ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം (മൂലരൂപം കാണുക)
08:23, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→ബോധവൽകരണം വീടുകളിലേക്ക്
വരി 28: | വരി 28: | ||
=== ബോധവൽകരണം വീടുകളിലേക്ക് === | === ബോധവൽകരണം വീടുകളിലേക്ക് === | ||
നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി . സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ . സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു . കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത് . വിദ്യാർഥികളായ പാർവതി നന്ദ , മിൻഹ , അധ്യാപകനായ പി കെ ഷാജി , പി സോമരാജ് സംസാരിച്ചു . | നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി . സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ . സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു . കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത് . വിദ്യാർഥികളായ പാർവതി നന്ദ , മിൻഹ , അധ്യാപകനായ പി കെ ഷാജി , പി സോമരാജ് സംസാരിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 cancer 19-20 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
![[പ്രമാണം:19833 cancer 19-20 6.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]] | |||
|} | |||
== '''2019-20''' == | == '''2019-20''' == | ||