"ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups palavila (സംവാദം | സംഭാവനകൾ)
Gups palavila (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
[[പ്രമാണം:നിലത്തിൽപോര് .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:നിലത്തിൽപോര് .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:പൊങ്കാല .jpg|പകരം=പൊങ്കാല |നടുവിൽ|ലഘുചിത്രം|പൊങ്കാല |429x429ബിന്ദു]]
[[പ്രമാണം:പൊങ്കാല .jpg|പകരം=പൊങ്കാല |നടുവിൽ|ലഘുചിത്രം|പൊങ്കാല |429x429ബിന്ദു]]
== മീന ഭരണി ==
മീന മാസത്തിലെ പൂരാടം നാളിൽ കോടിയേറി പത്താം ദിവസമായ ഭരണി നാളിൽ ആറാട്ടോടുകൂടി അവസാനിക്കുന്നതാണ് മീനഭരണി മഹോത്സവം. ഇവിടുത്തെ പ്രധാന വഴിപാടുകളായ ഉരുൾ നേർച്ച അശ്വതി നാളിലും ഗരുഡൻ തൂക്കം ഭരണി നാളിലുമാണ് നടത്തി വരുന്നത്. ഒന്നര മാസം നീണ്ടു നിൽക്കുന്ന കാർഷിക വ്യാപാര മേള ഇവിടുത്തെ പ്രത്യേകതയാണ്.
=== പൊങ്കാല ===
എല്ലാ വർഷവും മലയാള മാസം കുംഭം ഒന്നാം തീയതിയാണ് പ്രസിദ്ധമായ ശാർക്കര പൊങ്കാല നടക്കുന്നത് ആയിരക്കണക്കിന് സ്ത്രീ ഭക്ത ജനങ്ങൾ ദേവിക്ക് പൊങ്കാല സമർപ്പിക്കാറുണ്ട്.
[[പ്രമാണം:ശാർക്കര .jpg|പകരം=ശാർക്കര പൊങ്കാല |ഇടത്ത്‌|ലഘുചിത്രം|504x504ബിന്ദു|ശാർക്കര പൊങ്കാല ]]
[[പ്രമാണം:ക്ഷേത്രങ്ങൾ .jpg|പകരം=ക്ഷേത്രങ്ങൾ |നടുവിൽ|ലഘുചിത്രം|ക്ഷേത്രങ്ങൾ ]]
"https://schoolwiki.in/ഗവ._യു._പി._എസ്._പാലവിള/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്