"മാലോട്ട് എൽ.പി. സ്ക്കൂൾ, കണ്ണാടിപ്പറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പ്രശാന്ത സുന്ദരമായ വളവിൽ ചേലേരി എന്ന ഗ്രാമപ്രദേശത്താണ് മാലോട്ട് എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.എട്ട് പതിറ്റാണ്ടുകൾക്കപ്പുറം സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിന്റെ പിറവിക്കു മുമ്പ് മാലോട്ട് ദേശത്ത് മംഗലപ്പള്ളി എന്ന സ്ഥലത്ത് ഒരു പഠനക്കളരി ഉണ്ടായിരുന്നു.അക്ഷരപഠനത്തോടൊപ്പം കോൽക്കളി തുടങ്ങിയ കലാപരിപാടികൾ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു കേന്ദ്രമായിരുന്നു ഇത്.ഈ സ്ഥാപനം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ മാലോട്ട് രജതജൂബിലി എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു.ഈ വിദ്യാലയത്തിന്റെ ചുവടു പിടിച്ചാണ് മാലോട്ട് എ.എൽ.പി.സ്കൂളിന്റെ പിറവി. |
15:37, 24 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രശാന്ത സുന്ദരമായ വളവിൽ ചേലേരി എന്ന ഗ്രാമപ്രദേശത്താണ് മാലോട്ട് എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.എട്ട് പതിറ്റാണ്ടുകൾക്കപ്പുറം സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിന്റെ പിറവിക്കു മുമ്പ് മാലോട്ട് ദേശത്ത് മംഗലപ്പള്ളി എന്ന സ്ഥലത്ത് ഒരു പഠനക്കളരി ഉണ്ടായിരുന്നു.അക്ഷരപഠനത്തോടൊപ്പം കോൽക്കളി തുടങ്ങിയ കലാപരിപാടികൾ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു കേന്ദ്രമായിരുന്നു ഇത്.ഈ സ്ഥാപനം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ മാലോട്ട് രജതജൂബിലി എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു.ഈ വിദ്യാലയത്തിന്റെ ചുവടു പിടിച്ചാണ് മാലോട്ട് എ.എൽ.പി.സ്കൂളിന്റെ പിറവി.