"ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:


ഇവിടെ പ്രധനമായും മൂന്ന് ഉത്സവങ്ങളാണുള്ളത്. കുംഭമാസത്തിലെ കാളിയൂട്ട്, പൊങ്കാല , മീനമാസത്തിലെ ഭരണി.
ഇവിടെ പ്രധനമായും മൂന്ന് ഉത്സവങ്ങളാണുള്ളത്. കുംഭമാസത്തിലെ കാളിയൂട്ട്, പൊങ്കാല , മീനമാസത്തിലെ ഭരണി.
[[പ്രമാണം:ശാർക്കര ദേവിക്ഷേത്രം .jpg|ഇടത്ത്‌|ലഘുചിത്രം]]


== കാളിയൂട്ട്  :- ==
പുരാതനവും ഭക്തിനിർഭരവുമായ കാളിയൂട്ട് മഹോത്സവം ഇവിടുത്തെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്. മാർത്താണ്ഡവർമ മഹാരാജാവ് കാളംകുളത്തേക്ക് പടനീക്കം നടത്തിയ ചരിത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നതാണ് കാളിയൂട്ടിൻറെ ഐതീഹ്യം.


പടനീക്കത്തിൽ തൻ്റെ സേനയ്ക്ക് വിജയം നേടാനായാൽ വർഷം തോറും ദേവിക്ക് കാളിയൂട്ട് നടത്തിയേക്കാമെന്ന് അകലമലിയുന്ന ഒരു പ്രാർത്ഥന മഹാരാജാവ് ദേവി സന്നിധിയിൽ സമർപ്പിച്ചു. യുദ്ധ വിജയം മാർത്താണ്ഡ വർമ്മയുടേത് ആയിരുന്നു. അതിനെത്തുടർന്ന് രാജാവ് കല്പിച്ചുത്തരാവായാണ് കാളിയൂട്ട് ആരംഭിക്കുന്നത്.


ഇന്നും അത്യധികം ആർഭാട പൂർവമായാണ് ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ടിൻറെ ആചാരാനുഷ്ടാനങ്ങൾ നടക്കുന്നത്. എല്ലാ വർഷവും കുംഭമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് കാ ളിയൂട്ടിലെ പ്രധാന ചടങ്ങായ നിലത്തിൽ പോരും ദാരിക നിഗ്രഹവും അരങ്ങേറുന്നത്.


ഒൻപത് ദിവസത്തെ ചടങ്ങുകളിൽ ഒന്നാം ദിവസം രാവിലെ കുറികുറിപ്പ് ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്. തുടർന്ന് അന്നേ ദിവസം മുതൽ അത്താഴ ശീവേലിക്കു ശേഷം തുള്ളൽ പുരയിൽ വെള്ളാട്ടം കളി, കുരുത്തോലയാട്ടം , നാരദർ പുറപ്പാട്, കാവലുടയ , നായർ പുറപ്പാട്, ഐരാണിപ്പാറ , കണിയൊരു പുറപ്പാട്, പുലയർ പുറപ്പാട്, സുബ്രമണ്യ -വള്ളി പരിണയവും, എട്ടാം ദിവസം ദേവി ദാരിക സുരനെ അന്വേഷിച്ചു എട്ടു ദിക്കിലും എത്തുന്ന സങ്കല്പത്തിൽ മുടിയുഴിച്ചിലുമാണ് നടത്തുന്നത്. ഒൻപതാം ദിവസം നിലത്തിൽ പോരിൽ ദേവി കുലവാഴ വെട്ടി ദാരിക നിഗ്രഹം നടത്തുന്നു. ഒടുവിൽ ഗുരുസിക്കു ശേഷം ഉഗ്രപ്രതാപിണിയായ ദേവിയെ പരമശിവൻ അനുനയിപ്പിച്ച്‌ ശാന്ത സ്വരൂപിണിയാക്കുന്നതോടെ കാളിയൂട്ട് മഹോത്സവ ചടങ്ങുകൾക്കു വിരാമമാകുന്നു.


[[പ്രമാണം:രാജ രവി വർമ്മ .jpg|ലഘുചിത്രം|രാജ രവി വർമ്മ]]
കാളിയൂട്ടിലെ അനുഷ്ടാന കലകളിൽ പല ചടങ്ങുകളിലും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മേൽനോട്ടം വഹിക്കുന്നത് മതമൈത്രിയുടെ മകുടോദാഹരണമാണ്.  
 
 


[[പ്രമാണം:ശാർക്കര ദേവിക്ഷേത്രം .jpg|ഇടത്ത്‌|ലഘുചിത്രം]]


[[പ്രമാണം:കാളിയൂട്ട് .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:കാളിയൂട്ട് .jpg|ഇടത്ത്‌|ലഘുചിത്രം]]
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692557" എന്ന താളിൽനിന്ന് ശേഖരിച്ചത്