"ഗവ. എൽ പി എസ് ആലുംമൂട്/സ്കൂളിൻറെ തനതു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
ഇത് രക്ഷിതാക്കൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവർത്തനമായിരുന്നു
ഇത് രക്ഷിതാക്കൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവർത്തനമായിരുന്നു

=== <u>'''"ഉണർവ്"'''</u> ===
"ഉണർവ്"
[[പ്രമാണം:WhatsApp Image 2022-02-22 at 12.04.47 PM.jpeg|ലഘുചിത്രം]]നാടൻ പാട്ടിൻറെ നാൾവഴികളിലൂടെ...... വായ്ത്താരികളുടെ അകമ്പടിയോടെ കൈ താളങ്ങളെ കൂട്ടുപിടിച്ച്..... കുട്ടികൾ പാടിയപ്പോൾ എന്ന പേരിൽ ഞങ്ങൾ ഏറ്റെടുത്ത വൈഭവ പരിപോഷണ പരിപാടിയുടെ മനോഹരമായ തുടക്കമായി .ഓൺലൈൻ എന്ന പേരിൽ സ്ക്രീനുകളുടെ മുന്നിൽ ഇരിക്കേണ്ടി വന്ന കുഞ്ഞുങ്ങളുടെ മനസ്സിനെ തിരികെ സ്കൂളിലേക്ക്,ക്ലാസ്സ്മുറിയിലേക്ക്, നേരിട്ടുള്ള അനുഭവങ്ങളിലേക്ക്, പാട്ടിലേക്ക് , കഥകളിലേക്ക് ,ശാസ്ത്ര ഗണിതശാസ്ത്ര മേഖലകളിലേക്ക് തിരികെ കൊണ്ടുവരാൻ.......... നഷ്ടപ്പെട്ട സ്കൂൾ അന്തരീക്ഷം അവരിലേക്ക് എത്തിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ കൂടി ആവശ്യമാണ് ഭീകരത ഏറ്റവും കൂടുതൽ അറിഞ്ഞു നമ്മുടെ കുഞ്ഞുങ്ങളിൽ അധിജീവനം വേണ്ടവർ ഇപ്പോഴും ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് അതിജീവനത്തിന് ഭാഗമായ സ്കൂളിൻറെ തനതു പ്രവർത്തനമാണ് ഉണർവ്

14:04, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സഹപാഠിക്കൊരു കൈത്താങ്ങ്

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്.

ഇത് കുട്ടികളുടെ ജന്മദിനത്തിൽ മറ്റ് വിശേഷ അവസരത്തിൽ ഒരു തുക( അവരവർക്ക് കഴിയുന്നത്) സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്നു.

ഈ തുക സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പുതുവസ്ത്രം വാങ്ങാനും സാമ്പത്തിക പിന്തുണ നൽകാനും ഉപയോഗിച്ചുവരുന്നു.

ഒത്തിരി കുട്ടികൾക്ക് ഇതു വഴി സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.

അമ്മ വായന

കുട്ടികളുടെ വായനാശീലം അമ്മമാരിൽ ഊടെ വളർത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ആയി സ്കൂളിൽ രൂപീകരിച്ച പദ്ധതിയാണ് അമ്മ വായന.

എല്ലാ ദിവസവും ഒരു നിശ്ചിത എണ്ണം പുസ്തകങ്ങൾ ഓഫീസിനു മുൻപിൽ ഉള്ള മേശയിൽ വയ്ക്കും രജിസ്റ്ററും ഉണ്ടാകും

കുട്ടികളെ സ്കൂളിൽ കൊണ്ടുവരാൻ വരുന്ന രക്ഷിതാക്കൾക്ക് ഈ പുസ്തകങ്ങൾ എടുത്തു അവിടെവച്ച് വായിക്കുവാനും വീട്ടിൽ കൊണ്ടു പോകുവാനും ഉള്ള അവസരം ഉണ്ടാകും.

ഇത് രക്ഷിതാക്കൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവർത്തനമായിരുന്നു

"ഉണർവ്"

പ്രമാണം:WhatsApp Image 2022-02-22 at 12.04.47 PM.jpeg

നാടൻ പാട്ടിൻറെ നാൾവഴികളിലൂടെ...... വായ്ത്താരികളുടെ അകമ്പടിയോടെ കൈ താളങ്ങളെ കൂട്ടുപിടിച്ച്..... കുട്ടികൾ പാടിയപ്പോൾ എന്ന പേരിൽ ഞങ്ങൾ ഏറ്റെടുത്ത വൈഭവ പരിപോഷണ പരിപാടിയുടെ മനോഹരമായ തുടക്കമായി .ഓൺലൈൻ എന്ന പേരിൽ സ്ക്രീനുകളുടെ മുന്നിൽ ഇരിക്കേണ്ടി വന്ന കുഞ്ഞുങ്ങളുടെ മനസ്സിനെ തിരികെ സ്കൂളിലേക്ക്,ക്ലാസ്സ്മുറിയിലേക്ക്, നേരിട്ടുള്ള അനുഭവങ്ങളിലേക്ക്, പാട്ടിലേക്ക് , കഥകളിലേക്ക് ,ശാസ്ത്ര ഗണിതശാസ്ത്ര മേഖലകളിലേക്ക് തിരികെ കൊണ്ടുവരാൻ.......... നഷ്ടപ്പെട്ട സ്കൂൾ അന്തരീക്ഷം അവരിലേക്ക് എത്തിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ കൂടി ആവശ്യമാണ് ഭീകരത ഏറ്റവും കൂടുതൽ അറിഞ്ഞു നമ്മുടെ കുഞ്ഞുങ്ങളിൽ അധിജീവനം വേണ്ടവർ ഇപ്പോഴും ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് അതിജീവനത്തിന് ഭാഗമായ സ്കൂളിൻറെ തനതു പ്രവർത്തനമാണ് ഉണർവ്