ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം/മാതൃഭാഷാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25072GHSK (സംവാദം | സംഭാവനകൾ)
'== '''മാതൃഭാഷാദിനം''' == പ്രമാണം:Ojetmb1.jpg|ലഘുചിത്രം|മാത...' താൾ സൃഷ്ടിച്ചിരിക്കുന്നു

25072GHSK (സംവാദം | സംഭാവനകൾ)
No edit summary

വരി 1: വരി 1:
== '''മാതൃഭാഷാദിനം''' ==
== '''മാതൃഭാഷാദിനം''' ==
[[പ്രമാണം:Ojetmb1.jpg|ലഘുചിത്രം|മാതൃഭാഷാ ദിനത്തിൽ കുട്ടികൾ പ്രതിഞ്ജ ചൊല്ലുന്നു]]
[[പ്രമാണം:Ojetmb1.jpg|ലഘുചിത്രം|മാതൃഭാഷാ ദിനത്തിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു]]

ഭാഷാസാംസ്ക്കാരിക വൈവിധ്യവും ബഹുഭാഷാ ത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യുണിസ്ക്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷം തോറും ആചരിക്കുന്നു. 1999 നവംബർ 17 നാണ് യുണിസ്ക്കോ ഫെബ്രുവരി 21 ലോക മാതൃ ഭാഷാദിനമായി പ്രഖ്യാപിച്ചത്.

ഭാഷാസാംസ്ക്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യുണിസ്ക്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷം തോറും ആചരിക്കുന്നു. 1999 നവംബർ 17 നാണ് യുണിസ്ക്കോ ഫെബ്രുവരി 21 ലോക മാതൃ ഭാഷാദിനമായി പ്രഖ്യാപിച്ചത്.

നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നേ പോസ്‌റ്ററുകൾ എൽ പി, യു പി, ഹൈസ്കൂൾ  വിദ്യാർത്ഥികൾ തയ്യാറാക്കി. പ്രസംഗം, കാവ്യാലാപനം എന്നിവ നടത്തി. രാവിലെ 11 മണിക്ക് എല്ലാ ക്ലാസ്സുകളിലും മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. ഫെബ്രുവരി 2 മാതൃഭാഷാദിനമായി ആചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. പ്രധാനാധ്യാപിക വി സി റൂബി, പി ടി എ പ്രസിഡൻ്റ് കെ വി അനിൽകുമാർ, മലയാള ഭാഷാ അധ്യാപകരായ മീന, ട്രീസ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

സ്വന്തം മാതൃഭാഷയായ മലയാളം അറിയില്ല എന്ന് പറയുന്നത് അഭിമാനകരമായി കാണുന്ന ഇന്നിൻ്റെ സംസ്കാരത്തിനെതിരെ വിരൽ ചൂണ്ടുന്ന പ്രവർത്തനങ്ങളാണ് മാതൃഭാഷദിനത്തിൽ വിദ്യാലയത്തിൽ നടന്നത്. കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്ന വള്ളത്തോൾ കവിവാക്യം മുദ്രാ ഗീതം പോലെ ഏറ്റുപ്പാടി  നടന്ന വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്.

സ്വന്തം മാതൃഭാഷയായ മലയാളം അറിയില്ല എന്ന് പറയുന്നത് അഭിമാനകരമായി കാണുന്ന ഇന്നിന്റെ സംസ്കാരത്തിനെതിരെ വിരൽ ചൂണ്ടുന്ന പ്രവർത്തനങ്ങളാണ് മാതൃഭാഷദിനത്തിൽ വിദ്യാലയത്തിൽ നടന്നത്. കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്ന വള്ളത്തോൾ കവിവാക്യം മുദ്രാ ഗീതം പോലെ ഏറ്റുപ്പാടി  നടന്ന വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്.

== '''മാതൃഭാഷാ ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ''' ==

{| class="wikitable"
{| class="wikitable"
|[[ പ്രമാണം:ojetmb7.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetmb6.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetmb2.png|ലഘുചിത്രം|thumb|]]

|[[ പ്രമാണം:ojetmb3.png|ലഘുചിത്രം|thumb|]]

വരി 15: വരി 15:
|[[ പ്രമാണം:ojetmb4.png|ലഘുചിത്രം|thumb|]]

|[[ പ്രമാണം:ojetmb5.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetmb5.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetmb6.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetmb7.png|ലഘുചിത്രം|thumb|]]

23:29, 22 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാതൃഭാഷാദിനം

മാതൃഭാഷാ ദിനത്തിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു

ഭാഷാസാംസ്ക്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യുണിസ്ക്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷം തോറും ആചരിക്കുന്നു. 1999 നവംബർ 17 നാണ് യുണിസ്ക്കോ ഫെബ്രുവരി 21 ലോക മാതൃ ഭാഷാദിനമായി പ്രഖ്യാപിച്ചത്.

നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നേ പോസ്‌റ്ററുകൾ എൽ പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കി. പ്രസംഗം, കാവ്യാലാപനം എന്നിവ നടത്തി. രാവിലെ 11 മണിക്ക് എല്ലാ ക്ലാസ്സുകളിലും മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. ഫെബ്രുവരി 2 മാതൃഭാഷാദിനമായി ആചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. പ്രധാനാധ്യാപിക വി സി റൂബി, പി ടി എ പ്രസിഡൻ്റ് കെ വി അനിൽകുമാർ, മലയാള ഭാഷാ അധ്യാപകരായ മീന, ട്രീസ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

സ്വന്തം മാതൃഭാഷയായ മലയാളം അറിയില്ല എന്ന് പറയുന്നത് അഭിമാനകരമായി കാണുന്ന ഇന്നിന്റെ സംസ്കാരത്തിനെതിരെ വിരൽ ചൂണ്ടുന്ന പ്രവർത്തനങ്ങളാണ് മാതൃഭാഷദിനത്തിൽ വിദ്യാലയത്തിൽ നടന്നത്. കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്ന വള്ളത്തോൾ കവിവാക്യം മുദ്രാ ഗീതം പോലെ ഏറ്റുപ്പാടി നടന്ന വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്.

മാതൃഭാഷാ ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ