"ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 88: | വരി 88: | ||
മാർഗ്ഗം 2 : കൊടുന്തിരപ്പുള്ളി പിരായിരി പഞ്ചായത്തിൽ നിന്നും 3 കി.മി | മാർഗ്ഗം 2 : കൊടുന്തിരപ്പുള്ളി പിരായിരി പഞ്ചായത്തിൽ നിന്നും 3 കി.മി | ||
മാർഗ്ഗം 3 : കല്ലേക്കാട് പോലീസ് ക്യാമ്പിൽ നിന്നും 1 കി.മി | മാർഗ്ഗം 3 : കല്ലേക്കാട് പോലീസ് ക്യാമ്പിൽ നിന്നും 1 കി.മി | ||
{{#multimaps:10.783581553849835, 76.61023356663998|width=800pmx|zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:08, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ | |
---|---|
വിലാസം | |
കല്ലേക്കാട് കല്ലേക്കാട് , കല്ലേക്കാട് പി.ഒ. , 678006 , പാലക്കാട് ജില്ല | |
സ്ഥാപിതം | 6 - 2002 |
വിവരങ്ങൾ | |
ഫോൺ | 0491 2509950 |
ഇമെയിൽ | specialchaithanya@gmail.com |
വെബ്‍സൈറ്റ് | www.chaithanya.net |
കോഡുകൾ | |
സ്കൂൾ കോഡ് | 21664 (സമേതം) |
യുഡൈസ് കോഡ് | 32060900515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പിരായിരി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാഗ്യലക്ഷ്മി വി സ് |
പി.ടി.എ. പ്രസിഡണ്ട് | രമണി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ടി വി |
അവസാനം തിരുത്തിയത് | |
21-02-2022 | Specialchaithanya |
ചരിത്രം
ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പാലക്കാട് കല്ലേക്കാട് ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ചൈതന്യ ഡെവലപ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെഷ്യൽ ചിൽഡ്രൻ. ഇവിടെ സെറിബ്രൽ പാൾസി, ഓട്ടിസം, മെന്റൽ റീടാർഡേഷൻ, ലേർണിംഗ് ഡിസബിലിറ്റി എന്നിവ ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
പാലക്കാടിൻറെ പൈതൃക ഗ്രാമമായ കല്പാത്തിയിൽ 4 കുട്ടികളുമായാണ് ചൈതന്യയുടെ തുടക്കം. പ്രശസ്‌ത സംഗീത സംവിധായകൻ ശ്രീ. വി.ദക്ഷിണാമൂർത്തി സ്വാമികൾ 03.05.2002ൽ സ്കൂളിൻറെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.തുടക്കത്തിൽ വളരെയേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ധാരാളം ആളുകളുടെ ആത്മാർത്ഥമായ സഹായ-സഹകരണങ്ങൾ കൊണ്ട് 2010-ൽ, 60 കുട്ടികളുമായി കല്ലേക്കാടിൽ സ്വന്തം സ്ഥാപനത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഘലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ യാത്ര ക്ലേശം ദുരീകരിക്കാനായി രണ്ടു സ്കൂൾ ബസ്സുകൾ പ്രവർത്തിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
SCERT പാഠ്യ-പദ്ധതി പ്രകാരം 8 നൈപുണികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള പഠന രീതിയും ഒപ്പം ഓരോ കുട്ടിക്കും അവരുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക് അത്യാവശ്യമായ തെറാപ്പികളും സമന്യയപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാണ് അവലംബിക്കുന്നത്. പഠന മികവ് പുലർത്തുന്ന കുട്ടികളെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിങ് സ്കീമിൽ ഉൾപ്പെടുത്തി സ്ക്രൈബിന്റെ സഹായത്തോടെ പത്താം തരം പാസ്സാക്കിയെടുക്കുന്നുണ്ട്.
മാനേജ്മെന്റ്
ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
സാരഥികൾ
ചൈതന്യയുടെ തുടക്കം മുതൽ ഇന്നുവരെ, താങ്ങും-തണലുമായി ഹെഡ്മിസ്ട്രസ് ശ്രീമതി ഭാഗ്യലക്ഷ്മി ഞങ്ങളുടെ കൂടെ നിലകൊള്ളുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൂര്യ ശ്രീദേവ്, ശശാങ്ക്, കിഷോർ, ധന്യ, നീനു എൽസ തോമസ്, പ്രണവ്, നിമിഷ എന്നിവർ നാഷണൽ ഓപ്പൺ സ്കൂളിങ്ങിലൂടെ പത്താംക്ലാസ് വിജയകരമായി പൂർത്തിയാക്കി. പ്രണവ് ഇപ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായി പ്രവർത്തിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം 1 : പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും 7 കി.മി കല്ലേക്കാട് മിൽ സ്റ്റോപ്പ്. മാർഗ്ഗം 2 : കൊടുന്തിരപ്പുള്ളി പിരായിരി പഞ്ചായത്തിൽ നിന്നും 3 കി.മി മാർഗ്ഗം 3 : കല്ലേക്കാട് പോലീസ് ക്യാമ്പിൽ നിന്നും 1 കി.മി
{{#multimaps:10.783581553849835, 76.61023356663998|width=800pmx|zoom=18}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 21664
- 2002ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ