"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കെ.പി.എം.എസ്.എം.ഹൈസ്കൂളൾ.അരിക്കുളം/പ്രാദേശിക പത്രം എന്ന താൾ കെ.പി.എം.എസ്.എം.ഹൈസ്കൂൾ.അരിക്കുളം/പ്രാദേശിക പത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(ചെ.) (കെ.പി.എം.എസ്.എം.ഹൈസ്കൂൾ.അരിക്കുളം/പ്രാദേശിക പത്രം എന്ന താൾ കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/പ്രാദേശിക പത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manojkmpr മാറ്റി)
 
(വ്യത്യാസം ഇല്ല)

14:06, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അരിക്കുളം പാറക്കുളങ്ങര കെ പി മായൻ സാഹിബ് മെമ്മോറിയൽ ഹയർസെക്കണ്ടറി ഒാണാഘോഷപരിപാടി

അരിക്കുളം;കേരളത്തിൻെറ ഉത്സവമായ ഒാണഘോഷപരിപാടി അരിക്കുളത്തുനടന്നു. ഒാണഘോഷത്തെതുടർന്ന് വിവിധകലാപരിപാടികൾ‍ നടന്നു.പൂക്കളമൽസരം,വടംവലി, കസേരകളി,ലെമൺ സ്പൂൺ,മെഹന്തി മൽസരം, കലംമുടക്കൽ,മെഴുകുതിരികത്തിക്കൽ, കുപ്പിയിൽവെള്ളംനിറയ്ക്കൽ,സുന്ദരിക്ക്പൊട്ടുതൊടൽ എന്നിവഉണ്ടായിരുന്നു.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ പിടിഎ പ്രസിണ്ടസഡ് പി സുരേഷ് സ്ക്കുളിലെ പ്രധാന അധ്യാപിക പി ജെ മീന സ്കൂൾ പ്രിൻസിപ്പിൾ പി സുഹറ എന്നിവർ സമ്മാനങ്ങൾ കൊടുത്തു.സ്വദിഷ്ഠ്മായസദ്യകൊടുത്തു