"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ (മൂലരൂപം കാണുക)
22:46, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ആസ്പയർ അക്കാദമിക് ഉദ്ഘാടനം- ഡോ. ബാബു പോൾ ഐ.എ.എസ്
വരി 20: | വരി 20: | ||
== '''<u>ആസ്പയർ അക്കാദമിക് ഉദ്ഘാടനം- ഡോ. ബാബു പോൾ ഐ.എ.എസ്</u>''' == | == '''<u>ആസ്പയർ അക്കാദമിക് ഉദ്ഘാടനം- ഡോ. ബാബു പോൾ ഐ.എ.എസ്</u>''' == | ||
[[പ്രമാണം: | [[പ്രമാണം:48002-babu paul1.jpg|ഇടത്ത്|ലഘുചിത്രം]] | ||
</p> | </p> | ||
<p style="text-align:justify">  സ്കൂളിലെ സിവിൽസർവീസ് കോച്ചിംഗ് പദ്ധതിയായ 'ആസ്പയർ' ന്റെ അക്കാദമിക് പ്രോഗ്രാം ഉദ്ഘാടനം ഡോ. [https://ml.wikipedia.org/wiki/%E0%B4%A1%E0%B4%BF._%E0%B4%AC%E0%B4%BE%E0%B4%AC%E0%B5%81_%E0%B4%AA%E0%B5%8B%E0%B5%BE ബാബു പോൾ] ഐ.എ.എസ് നിർവഹിച്ചു. കഠിനാധ്വാനവും നിരന്തര വായനയിലൂടെയും ഉള്ള പഠനവുമാണ് ജീവിതവിജയത്തിന് ആധാരം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും നേരത്തെ നിശ്ചയിക്കപ്പെട്ട 25 അവധി ദിവസങ്ങളിലാണ് ആസ്പയർ ക്ലാസുകൾ നടക്കുന്നത്. ദേശീയ-അന്തർദേശീയ മത്സര പരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കുന്ന രീതിയിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ തുടർച്ചയായി ആറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ. | <p style="text-align:justify">  സ്കൂളിലെ സിവിൽസർവീസ് കോച്ചിംഗ് പദ്ധതിയായ 'ആസ്പയർ' ന്റെ അക്കാദമിക് പ്രോഗ്രാം ഉദ്ഘാടനം ഡോ. [https://ml.wikipedia.org/wiki/%E0%B4%A1%E0%B4%BF._%E0%B4%AC%E0%B4%BE%E0%B4%AC%E0%B5%81_%E0%B4%AA%E0%B5%8B%E0%B5%BE ബാബു പോൾ] ഐ.എ.എസ് നിർവഹിച്ചു. കഠിനാധ്വാനവും നിരന്തര വായനയിലൂടെയും ഉള്ള പഠനവുമാണ് ജീവിതവിജയത്തിന് ആധാരം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും നേരത്തെ നിശ്ചയിക്കപ്പെട്ട 25 അവധി ദിവസങ്ങളിലാണ് ആസ്പയർ ക്ലാസുകൾ നടക്കുന്നത്. ദേശീയ-അന്തർദേശീയ മത്സര പരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കുന്ന രീതിയിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ തുടർച്ചയായി ആറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ. |