"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:41, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* | * '''എസ്എസ് എൽ സി യിലും പ്ലസ്ടുവിലും പറവൂരിലെ മികച്ച വിജയം നേടുന്ന വിദ്യാലയം''' | ||
* '''എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ്ടുവിൽ അഡ്മിഷൻ ലഭിക്കാൻ മാനേജ്മെന്റ് സീറ്റുകൾ മുഴുവൻ എസ് എൻ വി സ്ക്കൂളിലെ കുട്ടികൾക്കായി മാത്രം മാറ്റി വച്ച പറവൂരിലെ ഒരേയൊരു വിദ്യാലയം.''' | * '''എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ്ടുവിൽ അഡ്മിഷൻ ലഭിക്കാൻ മാനേജ്മെന്റ് സീറ്റുകൾ മുഴുവൻ എസ് എൻ വി സ്ക്കൂളിലെ കുട്ടികൾക്കായി മാത്രം മാറ്റി വച്ച പറവൂരിലെ ഒരേയൊരു വിദ്യാലയം.''' | ||
* പ്ലസ്ടു വിൽ കൂടുതൽ വ്യത്യസ്ത ബാച്ചുകൾ ഉള്ള പറവൂരിലെ ഏക വിദ്യാലയം | * '''പ്ലസ്ടു വിൽ കൂടുതൽ വ്യത്യസ്ത ബാച്ചുകൾ ഉള്ള പറവൂരിലെ ഏക വിദ്യാലയം''' | ||
* പറവൂരിലാദ്യമായി സ്കൂളിലെ മുഴുവൻകുട്ടികൾക്കും പോഷകാഹാര | * '''പറവൂരിലാദ്യമായി സ്കൂളിലെ മുഴുവൻകുട്ടികൾക്കും പോഷകാഹാര-പഠനോപകരണകിറ്റ് നൽകിയ വിദ്യാലയം.''' | ||
* '''പറവൂരിൽ ആദ്യമായി ഏറ്റവും കൂടുതൽ ക്ലാസ്സുകൾ ഹൈടെക് ആയ വിദ്യാലയം.''' | |||
* '''പറവൂരിലെ ഏറ്റവും വലിയ സോളാർ പവർപ്ലാന്റ്''' | |||
* എല്ലാ സ്ഥലങ്ങളിലേക്കും വാഹനസൗകര്യം | * '''എല്ലാ സ്ഥലങ്ങളിലേക്കും വാഹനസൗകര്യം''' | ||
* സ്കൂൾ പഠനത്തോടൊപ്പം ഏറ്റവും മികച്ച ഓൺലൈൻ പഠനം | * '''സ്കൂൾ പഠനത്തോടൊപ്പം ഏറ്റവും മികച്ച ഓൺലൈൻ പഠനം''' | ||
* എൻസിസി എയർ വിങ്ങ് | * '''എൻസിസി എയർ വിങ്ങ്, എൻ സി സി ആർമി എന്നിവയുള്ള ഏക വിദ്യാലയം''' | ||
* ഇപ്പോൾ സ്ററുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്''' | * '''ഇപ്പോൾ സ്ററുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്.''' | ||
* '''മികച്ച കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ.''' | |||
* '''സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം.''' | |||
* | * '''ഇംഗ്ലീഷ് ഭാഷപരിപോഷണത്തിനായി 5 മുതൽ 12 വരെയുള്ള ക്ലാസ്സുുകളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള മികച്ച പരിശീലനപരിപാടികൾ''' | ||
* യു എസ് എസ് | * '''യു എസ് എസ്, എൻ എം എം എസ് , എൻ ടി എസ് ഇ എന്നിവയ്ക്ക് പ്രത്യേകപരിശീലനം''' | ||
* മലയാളത്തോടൊപ്പം സംസ്കൃതഭാഷയ്ക്കും പ്രാധാന്യം നൽകുന്ന വിദ്യാലയം | * '''മലയാളത്തോടൊപ്പം സംസ്കൃതഭാഷയ്ക്കും പ്രാധാന്യം നൽകുന്ന വിദ്യാലയം''' | ||
* മുത്തൂറ്റിന്റെ ഏറ്റവും മികച്ച വോളിബോൾ അക്കാദമി | * '''മുത്തൂറ്റിന്റെ ഏറ്റവും മികച്ച വോളിബോൾ അക്കാദമി- അന്താരാഷ്ട്ര പ്രഗത്ഭരായ കോച്ചുകൾ''' | ||
* | * '''ഇൻഡോർ സ്റ്റേഡിയം, സെവൻസ് ടർഫ് കോർട്ട് , എന്നിങ്ങനെ നൂതന കായിക സംരംഭങ്ങൾ ഉടൻ ആരംഭിക്കുന്നു.''' | ||
* '''ഔവർ റെസ്പോൻസിബിലിറ്റി ടു ചിൽഡ്രൻസ് യൂണിറ്റിന്റെ വിവിധ പരിപാടികൾ''' | |||
* കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് | * '''കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ്''' | ||
* | * '''ശാസ്ത്രോത്സവത്തിൽ മികച്ചവിജയം, ശാസ്ത്രരംഗം ജില്ലയിൽ ഒന്നാമത്.''' | ||
* | * '''കായികോത്സവത്തിൽ മികച്ചവിജയം - കേരളത്തിലെ മികച്ച വോളിബോൾ ടീം''' | ||
* ജൂനിയർ റെഡ്ക്രോസിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ | * '''ജൂനിയർ റെഡ്ക്രോസിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ''' | ||
* | * '''മികച്ച സ്കൗട്ട്- ഗൈഡ്, എൻ എസ് എസ് യൂണിറ്റുകൾ''' | ||
* | * '''ഫോറസ്ട്രി ക്ലബ്ബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, എൻ ജി സി, സീഡ് എന്നിങ്ങനെ ഹരിതസേനകളിലെല്ലാം മികച്ച പങ്കാളിത്തം.''' | ||
* '''സീഡിലെ ജില്ലയിലെ മികച്ച പ്രവത്തനമികവിന് അംഗീകാരം''' | |||
* | * '''എനർജി ക്ലബ്ബ്, എൻകോൺ ക്ലബ്ബ് എന്നിങ്ങനെ ഊർജ രംഗത്ത് മികച്ച പ്രവർത്തനം.''' | ||
* '''എസ് എൻ വി സയൻസ് ക്ലബ്ബ്, ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിലൊന്ന് ( ഗോൾഡ് കാറ്റഗറി)''' | |||
* '''ലിറ്റിൽ കൈറ്റ്സിൽ കൂടുതൽ കുട്ടികൾ, മികച്ച ഐ സി ടി പ്രവർത്തനങ്ങൾ''' | |||
* | * '''ഡയറി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, ആയുർവേദ ക്ലബ്ബ് എന്നിങ്ങനെ നൂതനക്ലബ്ബുകൾ''' | ||
* എസ് എൻ വി വോളി ക്ലബ്ബ് | * '''എസ് എൻ വി വോളി ക്ലബ്ബ്, എസ് എൻ വി മ്യൂസിക് എന്നിവയുടെ തനതു പ്രവർത്തനങ്ങൾ''' | ||
* | * '''നന്മ, നല്ല പാഠം എന്നീ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ചത്''' | ||
* സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ സ്ഥിരമായ പങ്കാളിത്തം | * '''സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ സ്ഥിരമായ പങ്കാളിത്തം''' | ||
* ശ്രീ ശങ്കരയൂണിവേഴ്സിറ്റിയുടെ സംസ്കൃത അംഗീകൃത പഠനകേന്ദ്രം | * '''ശ്രീ ശങ്കരയൂണിവേഴ്സിറ്റിയുടെ സംസ്കൃത അംഗീകൃത പഠനകേന്ദ്രം''' | ||
* അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം''' | * '''അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം.''' | ||
* '''ഭിന്നശേഷി സൗഹൃദവിദ്യാലയം''' | |||
* വിദ്യാർത്ഥികളൊടൊപ്പം സംസ്ഥാന ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം നടത്തുന്ന അധ്യാപകരുള്ള വിദ്യാലയം | * '''വിദ്യാർത്ഥികളൊടൊപ്പം സംസ്ഥാന ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം നടത്തുന്ന അധ്യാപകരുള്ള വിദ്യാലയം.''' | ||
* | * '''പ്രതിഭാശാലികളായ അധ്യാപകർ - ഗവേഷണബിരുദധാരികളും അവാർഡ് ജേതാക്കളും ഏറ്റവും കൂടുതലുള്ള വിദ്യാലയം''' | ||
* '''2022-23 | * '''2022-23 അദ്ധ്യയന വർഷത്തിൽ''' '''5 മുതൽ''' '''12 വരെ എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്, ക്ലാസ്സ് ലാബ്''' '''& ലൈബ്രറി.''' | ||
* '''ഒരു കുട്ടിക്ക് ഒരു കമ്പ്യൂട്ടർ വീതമുള്ള, കമ്പ്യൂട്ടർ ലാബുകൾ, മാത്‍സ് ലാബ്...''' | |||
* | * '''മികച്ച മാനേജ്മെന്റ് , ശക്തമായ പി ടി എ''' |