"ജി.യു.പി.എസ് പള്ളിക്കുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:


== '''വിദ്യാലയ ചരിത്രം'''  ==
== '''വിദ്യാലയ ചരിത്രം'''  ==
അക്ഷര വെളിച്ചത്തിൻറ പൊൻ പ്രഭ ചൊരി‍ഞ്ഞുകൊണ്ട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറ നേത്രത്വത്തിൽ 1954 സെപ്തംബർ 29ന് ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം.  ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഇവിടെ ഇന്ന് പ്രീ-പ്രൈമറി മുതൽ 7 വരെ 384 വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഉളള ഒരു സ്ഥാപനമായി വളർത്തിരിക്കുന്നു. 1976-77 അധ്യയന വർഷത്തിലാണ്  5-ാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയത്തെ  7-ാം ക്ലാസ്സ് വരെയാക്കി ഉയർത്തിയത്. വിദ്യാലയത്തിനായുള്ള  2 ഏക്കർ ഭൂമി ബഹുമാന്യനായ ശ്രീ ബാലഗോപാലൻ നായർ സംഭാവനയായി നൽകി. കെട്ടിടത്തിൻറ അപര്യാപ്തത ഏറെ പരിഹരിച്ചെങ്കിലും
അക്ഷര വെളിച്ചത്തിന്റെ പൊൻ പ്രഭ ചൊരി‍ഞ്ഞുകൊണ്ട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നേത്രത്വത്തിൽ 1954 സെപ്തംബർ 29ന് ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം.  ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഇവിടെ ഇന്ന് പ്രീ-പ്രൈമറി മുതൽ 7 വരെ 384 വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഉളള ഒരു സ്ഥാപനമായി വളർത്തിരിക്കുന്നു. 1976-77 അധ്യയന വർഷത്തിലാണ്  5-ാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയത്തെ  7-ാം ക്ലാസ്സ് വരെയാക്കി ഉയർത്തിയത്. വിദ്യാലയത്തിനായുള്ള  2 ഏക്കർ ഭൂമി ബഹുമാന്യനായ ശ്രീ ബാലഗോപാലൻ നായർ സംഭാവനയായി നൽകി. പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് സ്കൂളിന്റെ കളിസ്ഥലം.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686874" എന്ന താളിൽനിന്ന് ശേഖരിച്ചത്