"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}അക്കാലത്താണ് കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായർ 1.77 ഏക്കർ നാടിന്റെ പഠന ആവശ്യത്തിനായി വിട്ടു നൽകുന്നത്. പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന പാറപ്പുറമാണ് അന്ന് ഈ സ്ഥലം. ഇവിടെ ഒരു പുല്ല് മേഞ്ഞ പുര ഉണ്ടാക്കുകയും നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്നും പറയപ്പെടുന്നു.  
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾ പ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്താണ് കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായർ 1.77 ഏക്കർ നാടിന്റെ പഠന ആവശ്യത്തിനായി വിട്ടു നൽകുന്നത്. പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന പാറപ്പുറമാണ് അന്ന് ഈ സ്ഥലം. ഇവിടെ ഒരു പുല്ല് മേഞ്ഞ പുര ഉണ്ടാക്കുകയും നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്നും പറയപ്പെടുന്നു.  
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്