"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
'''സ്കൂൾ തല എൻ എസ്സ് എസ്സ് യൂണിറ്റ് ഉദ്ഘാടനം'''
'''സ്കൂൾ തല എൻ എസ്സ് എസ്സ് യൂണിറ്റ് ഉദ്ഘാടനം'''


വെങ്ങാനൂർ വി.പി.എസ്സ് ഹയർസെക്കണ്ടറി സ്കൂളിൽ 2021-22 വർഷം പുതിയതായി അനുവദിച്ചു കിട്ടിയ NSS Unit ൻ്റെ ഔദ്യോഗിക ഉദ്ഘാടനം 19.02.2022 വെള്ളിയാഴ്ച്ച ബഹുമാനപ്പെട്ട സ്കൂൾ മാനേജർ  കർ അദ്ധ്യക്ഷതയിൽ NSS State Co.ordinatior Dr. Jacob John ഉദ്ഘാടനം നിർവഹിച്ചു . പ്രസ്തുതയോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ P. vincent സ്വാഗതപ്രസംഗം നടത്തി. Regional Convenor Binu B P യുടെ മുഖ്യ പ്രഭാഷണത്തെ തുടർന്ന് പുതിയ സംരംഭത്തിന് Ward member  Premi P ,NSS Dist. Convener Joymon. P , PTA President R. Jayakumar , H.M - M R Bindu , Cluster Convener
വെങ്ങാനൂർ വി.പി.എസ്സ് ഹയർസെക്കണ്ടറി സ്കൂളിൽ 2021-22 വർഷം പുതിയതായി അനുവദിച്ചു കിട്ടിയ NSS Unit ൻ്റെ ഔദ്യോഗിക ഉദ്ഘാടനം 19.02.2022 വെള്ളിയാഴ്ച്ച ബഹുമാനപ്പെട്ട സ്കൂൾ മാനേജർ  ഡോക്ട൪. മാ൪ യൗസേബിയസ് തിരുമേനിയുടെ  അദ്ധ്യക്ഷതയിൽ എ൯ എസ് എസ് സ്റ്റേറ്റ് കോ- ഓ൪ഡിനേറ്റ൪ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം നിർവഹിച്ചു . പ്രസ്തുതയോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രി പി വി൯സെന്റ് t സ്വാഗതപ്രസംഗം നടത്തി. റീജണൽ കൺവീന൪ ശ്രീ ബിനു വി പിയുടെ യുടെ മുഖ്യ പ്രഭാഷണത്തെ തുടർന്ന് പുതിയ സംരംഭത്തിന്വാ൪ഡ് മെമ്പ൪ ശ്രീമതി പ്രമി പി, എ൯ എസ് എസ് ഡിസ്ട്രിക്റ്റ് കൺവീന൪ ശ്രീ ജോയ്മോ൯ പി,  ,പി ടി എ പ്രസിഡന്റ് ശ്രീ പി ജയകുമാ൪. ഹെഡ്മിസ്ട്രസ് ശ്രീമതി എം ആ൪ ബിന്ദു, , ക്ലസ്റ്റ൪ കൺവീന൪ ശ്രീ ശ്യാംകുമാ൪ എസ് എന്നിവ൪ ആശംസകൾ അ൪പ്പിച്ചു.പ്രോഗ്രാം ഓഫീസ൪ ശ്രീമതി പ്രജിത പി ആ൪  യോഗത്തിന് നന്ദി അറിയിച്ചു.<gallery mode="packed">
 
Syamkumar . S
 
എന്നിവർ ആശംസകൾ അർപ്പിച്ചു. Programme Officer Prajida P. R യോഗത്തിന് നന്ദി അറിയിച്ചു.<gallery mode="packed">
44046-national1.jpg
44046-national1.jpg
44046-national6.jpg
44046-national6.jpg

19:43, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണൽ സർവ്വീസ് സ്കീം

ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു.നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളിൽ സജീവമായിരിക്കുന്നത്. യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻപര്യാപ്തമാണ്.  ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്.

2021-22നാഷണൽ സർവ്വീസ് സ്കീം പ്രവ൪ത്തനങ്ങൾ

21-22അധ്യയന വ൪ഷത്തിലെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു.

സ്കൂൾ തല എൻ എസ്സ് എസ്സ് യൂണിറ്റ് ഉദ്ഘാടനം

വെങ്ങാനൂർ വി.പി.എസ്സ് ഹയർസെക്കണ്ടറി സ്കൂളിൽ 2021-22 വർഷം പുതിയതായി അനുവദിച്ചു കിട്ടിയ NSS Unit ൻ്റെ ഔദ്യോഗിക ഉദ്ഘാടനം 19.02.2022 വെള്ളിയാഴ്ച്ച ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഡോക്ട൪. മാ൪ യൗസേബിയസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ എ൯ എസ് എസ് സ്റ്റേറ്റ് കോ- ഓ൪ഡിനേറ്റ൪ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം നിർവഹിച്ചു . പ്രസ്തുതയോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രി പി വി൯സെന്റ് t സ്വാഗതപ്രസംഗം നടത്തി. റീജണൽ കൺവീന൪ ശ്രീ ബിനു വി പിയുടെ യുടെ മുഖ്യ പ്രഭാഷണത്തെ തുടർന്ന് പുതിയ സംരംഭത്തിന്വാ൪ഡ് മെമ്പ൪ ശ്രീമതി പ്രമി പി, എ൯ എസ് എസ് ഡിസ്ട്രിക്റ്റ് കൺവീന൪ ശ്രീ ജോയ്മോ൯ പി, ,പി ടി എ പ്രസിഡന്റ് ശ്രീ പി ജയകുമാ൪. ഹെഡ്മിസ്ട്രസ് ശ്രീമതി എം ആ൪ ബിന്ദു, , ക്ലസ്റ്റ൪ കൺവീന൪ ശ്രീ ശ്യാംകുമാ൪ എസ് എന്നിവ൪ ആശംസകൾ അ൪പ്പിച്ചു.പ്രോഗ്രാം ഓഫീസ൪ ശ്രീമതി പ്രജിത പി ആ൪ യോഗത്തിന് നന്ദി അറിയിച്ചു.