"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
<gallery mode="packed-overlay" widths="150" heights="200"> | <gallery mode="packed-overlay" widths="150" heights="200"> | ||
പ്രമാണം:48002 PM.jpeg | പ്രമാണം:48002 PM.jpeg | ||
പ്രമാണം:48002-ncc yoga.jpeg | |||
പ്രമാണം:48002-ncc sit.jpeg | |||
പ്രമാണം:48002-ncc running.jpeg | |||
പ്രമാണം:48002-ncc poster2.jpeg | |||
പ്രമാണം:48002-ncc poster.jpeg | |||
</gallery> | </gallery> |
17:53, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
മാനു മാസ്റ്ററുടെ നേതൃത്വത്തിൽ 1961-62 കാലഘട്ടത്തിലാണ് എ.സി.സി (ഔക്സിലറി കേടട്ട് കോപ്സ് ) തുടങ്ങിയത്.എ.സി.സിയിൽ യൂണിഫോം ഉണ്ടായിരുന്നു. 1965 ആയപ്പോഴേക്കും എ.സി.സി നിർത്തലാക്കി വന്നു, എൻ.സി.സി യൂണിറ്റ് ആരംഭിച്ചു. 1979 വരെ മാനു മാസ്റ്റർ എൻ.സി.സി ഓഫീസറായി തുടർന്നു, ശേഷം കെ അബ്ദുസ്സലാം മാസ്റ്റർ 2000 വരെ എൻ സി.സി ഓഫീസറായി തുടർന്നു. 2001 മുതൽ എ നൂറുദ്ധീൻ എൻ സി സി ഓഫീസർ ആയി തുടരുന്നു. സ്കൂളിന്റെ എല്ലാ പരിപാടികളിലും എൻ.സി.സി കേഡറ്റുകളുടെ പ്രവർത്തനം പ്രശംസ അർഹിക്കുന്നതാണ്.