"എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('1946ലാണ് ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തുന്നതിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
1946ലാണ് ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആ കാലയളവിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രാമൻപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ എൻ തമ്പി ഈ വിദ്യാലയം സന്ദർശിച്ചു ഹൈസ്കൂളായി ഉയർത്തുവാനുള്ള അനുവാദം നൽകി. '''<u>1947 ജനുവരി 22</u>'''ന് ഈ സ്ഥാപനം ഹൈസ്കൂളായി ഉയർന്നു. 1949 വിദ്യാലയ വർഷാരംഭത്തിൽ എല്ലാ ക്ലാസുകളും ഉള്ള ഒരു സമ്പൂർണ്ണ സ്കൂളായി മാറി. 1950 മാർച്ച് ആദ്യ ബാച്ച് ഇ എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. | 1946ലാണ് ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആ കാലയളവിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രാമൻപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ എൻ തമ്പി ഈ വിദ്യാലയം സന്ദർശിച്ചു ഹൈസ്കൂളായി ഉയർത്തുവാനുള്ള അനുവാദം നൽകി. '''<u>1947 ജനുവരി 22</u>'''ന് ഈ സ്ഥാപനം ഹൈസ്കൂളായി ഉയർന്നു. 1949 വിദ്യാലയ വർഷാരംഭത്തിൽ എല്ലാ ക്ലാസുകളും ഉള്ള ഒരു സമ്പൂർണ്ണ സ്കൂളായി മാറി. 1950 മാർച്ച് ആദ്യ ബാച്ച് ഇ എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. |
17:14, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1946ലാണ് ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആ കാലയളവിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രാമൻപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ എൻ തമ്പി ഈ വിദ്യാലയം സന്ദർശിച്ചു ഹൈസ്കൂളായി ഉയർത്തുവാനുള്ള അനുവാദം നൽകി. 1947 ജനുവരി 22ന് ഈ സ്ഥാപനം ഹൈസ്കൂളായി ഉയർന്നു. 1949 വിദ്യാലയ വർഷാരംഭത്തിൽ എല്ലാ ക്ലാസുകളും ഉള്ള ഒരു സമ്പൂർണ്ണ സ്കൂളായി മാറി. 1950 മാർച്ച് ആദ്യ ബാച്ച് ഇ എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു.