ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:

====== കാർഷിക ക്ലബ് ======
====== കാർഷിക ക്ലബ് ======
[[പ്രമാണം:48203-krishi1.jpeg|നടുവിൽ|ലഘുചിത്രം|252x252ബിന്ദു]]
ഉപഭോഗ സംസ്കാരവും ജീവിത ശൈലിരോഗങ്ങളും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ മണ്ണിനെ അറിയുന്ന കണ്ണിനു കുളിര്മയേക്കുന്ന ഹരിതാഭയെ നിലനിർത്തി കൃഷി എന്ന നമ്മുടെ സംസ്‍കാരത്തിന്റെ ചിറകിലേറി സ്വയംപര്യാപ്തത കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഒരു കാർഷിക കൂട്ടായ്മക്ക് സമാരംഭം കുറിച്ചു. ഇതിന്റെ കീഴിൽ <nowiki>''വിദ്യാലയത്തിലേക്കു ഒരു മുറം പച്ചക്കറി ''</nowiki>എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പച്ചക്കറിതോട്ട നിർമ്മാണവും വിളവെടുപ്പും കായ്ക്കറികൾ ഉച്ചഭക്ഷണത്തിലേക്ക് ഉൾപെടുത്തലും നടന്നു പോരുന്നു. കൂടാതെ ചിങ്ങം ഒന്നിന് കേരളത്തിന്റെ ഭൂപടം മണ്ണിൽകൊത്തി അതിൽ ഞാറു നാടീലും നടന്നു. നെൽകൃഷിയുടെ പ്രായോഗിക അറിവ് നേടുന്നതിനായി  പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ ഈ കൂട്ടായ്മയിലെ പതിനഞ്ച് പേരടങ്ങുന്ന സംഘം ആലുക്കൽ എന്ന സ്ഥലത്തെ വയലിൽ കർഷകരോടൊപ്പം ഞാർ നാടീലിലും പങ്കാളികളായി.കൃഷി അറിവുകൾ അനുഭവവേധ്യമാക്കാൻ കൃഷിയിടങ്ങളിലേക്ക് സന്ദർശനവും ചെറിയ അഭിമുഖങ്ങളും സംഘടിപ്പിച്ചു.

വരി 40: വരി 41:

====== സ്പോർട്സ് ക്ലബ് ======
====== സ്പോർട്സ് ക്ലബ് ======
[[പ്രമാണം:48203-sports1.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു[[പ്രമാണം:48203-paliative2.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|415x415px|'''<big>പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി</big>''' '''<big>ചെമ്രക്കാട്ടൂർ 20.01.2022</big>''' :  <big>അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-paliative2.jpeg]][[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-pathram4.jpeg]][[പ്രമാണം:48203-paliative2.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|415x415px|'''<big>പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി</big>''' '''<big>ചെമ്രക്കാട്ടൂർ 20.01.2022</big>''' :  <big>അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-paliative2.jpeg]][[പ്രമാണം:48203-hello1.jpg|ലഘുചിത്രം|410x410px|'''<big>ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>20.01.2021 :</big>'''<big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു .അരീക്കോട് പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജിയാണ് ഉദ്‌ഘാടന കർമം നിർവഹിച്ചത്.സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-hello1.jpg]][[പ്രമാണം:48203-lssw3.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lssw3.jpg|ലഘുചിത്രം|410x410px|'''<big>എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ  20.01.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2019-2020 വർഷം നാലാം ക്ലാസ്സിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. അരീക്കോട് പഞ്ചായത്ത് സാരഥികൾക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു കുട്ടികൾക്ക് പുരസ്‌കാരം കൈമാറിയത്. പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദു ഹാജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ.സാദിൽ കെ.,നൗഷർ കല്ലട, സഊദ് മാസ്റ്റർ ,ശിവാനന്ദൻ ,ഷിംജിത മുസ്തഫ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.ദിവ്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</big>]][[പ്രമാണം:48203-bhinna 1.jpeg|ഇടത്ത്‌|ലഘുചിത്രം|410x410px|'''<big>ഭിന്ന ശേഷി ദിനം ആചരിച്ചു</big>''' . <big>'''ചെമ്രക്കാട്ടൂർ, 03.12.2019''' :    ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഭിന്നശേഷി ദിനം ആചരിച്ചു. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനമാണത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഭിന്ന ശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരം നടത്തി. ഏറ്റവും മികച്ചത് എ.ഇ. ഓഫീസിലേക്ക് നൽകി. ഭിന്നശേഷി കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ നിന്ന് കൊണ്ട് പ്രത്യേകം ബൊക്ക നൽകുകയും  അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും നൽകി അവരെ സന്തോഷിപ്പിച്ചു. കൂടാതെ ,ഭിന്നശേഷിക്കാരായ ഒരു കൂട്ടം ആളുകളുടെ കലാവിരുന്നു സംഘടിപ്പിച്ചത് കുട്ടികൾക്ക് കൂടുതൽ ആവേശം നൽകി.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-bhinna_1.jpeg]][[പ്രമാണം:48203-sradha2.jpeg|ലഘുചിത്രം|410x410px|<big>'''ചെമ്രക്കാട്ടൂർ (01.11.2019) :''' ശ്രദ്ധ സ്കൂൾ പദ്ധതി അരീക്കോട് സബ് ജില്ലാ തല ഉദ്ഘാടനം നവംബർ ഒന്നിന് ജി എൽ പി എസ് ചെമ്രക്കാട്ടൂർ സ്കൂളിൽ വെച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ: സലീമുദ്ദീൻ  സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക സഹായം നൽകി പഠനത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രത്യേക പഠന പദ്ധതിയാണിത്. ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ.അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും പി.ടി.എ.പ്രസിഡന്റ് ശ്രീ.ഷഫീഖ് അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ പി.ഗീത , അരീക്കോട് ബി.ആർ.സി.ട്രെയ്‌നർ ശ്രീ. മുജീബ്, എസ്.എം.സി. ചെയർമാൻ ശ്രീ.കാദർ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ലത കെ.വി നന്ദിയും പറഞ്ഞു.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-sradha2.jpeg]][[പ്രമാണം:48203-pradhi2.jpeg|ഇടത്ത്‌|ലഘുചിത്രം|410x410px|<big>'''പ്രതിഭകളെ ആദരിച്ചു'''</big><big>'''ചെമ്രക്കാട്ടൂർ (02.12.2019)''' :  സ്കൂൾ പരിസരത്തെ പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു.പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വവും മാതൃകാ അധ്യാപകനുമായ ശ്രീ പ്രകാശ് മാഷ്, നാടൻ പാട്ടിലൂടെയും നാടകക്കളരിയിലൂടെയും നാടിൻ്റെ യശ്ശസ് ഉയർത്തിയ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരെയും ആദരിച്ചു.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-pradhi2.jpeg]][[പ്രമാണം:48203-punch4.jpg|ലഘുചിത്രം|പകരം=|410x410ബിന്ദു|<big>'''ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി'''</big> <big>'''അരീക്കോട് 20.01.2021 :''' ചെമ്രക്കാട്ടൂർ ഗവൺമെൻറ് എൽ.പി സ്കൂളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും എൽ എസ് എസ്   വിജയികൾക്ക് ആദരവും നല്കി അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി,വൈസ് പ്രസിഡണ്ട്  അഡ്വ: ദിവ്യ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഊദ് മാസ്റ്റർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ വാർഡ് മെമ്പർമാരായ കെ.സാദിൽ, ഷിംജിത മുസ്തഫ, കെ.വി ശിവാനന്ദൻ എന്നിവർക്ക് സ്വീകരണവും, സ്കൂളിലെ എൽ എസ് വിജയികളായ, ഫാത്തിമ റുഷ്ദ ,മുഹമ്മദ് അൻസഫ്, അഭിഷേക്, നിഹാൽ എം, അൻവി.ഇ, ഫാത്തിമ റന, ജിയാദ് എന്നിവർക്കുള്ള ആദരവും നൽകി.</big> <big>സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കരാട്ടേ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളേയും ഇൻസ്ട്രക്ടർ സെൻസെയി മുജീബ് റഹ്മാനെയും ആദരിച്ചു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷെഫീഖ് കെ.പി അധ്യക്ഷത വഹിച്ചു</big> <big>സ്കൂൾ ഹെഡ്മിസ്ട്രസ് ആമീനാ ബീവി, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അഡ്വ ദിവ്യ,സഊത് മാസ്റ്റർ, നൗഷർ കല്ലട ,ഷെരീഫ ടീച്ചർ, ഉമ്മുസലമ, സാദിൽ കെ, കെ വി ശിവാനന്ദൻ ഷിംജിത മുസ്തഫ ഉമ്മർ വെള്ളേരി, പി ഗീത ,സലാം മാസ്റ്റർ അശോക് കുമാർ റഊഫ് റഹ്മാൻ എന്നിവർ സംസാരിച്ചു</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-punch4.jpg]]

14:52, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും സഹായിക്കുന്ന കുട്ടികളുടെ കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു

ശാസ്ത്ര ക്ലബ്

  പ്രൈമറി ക്ലാസ്സുകളിൽ ശാസ്ത്രപഠനം നടക്കുന്നത് പ്രകൃതിയെന്ന വിശാലമായ പരീക്ഷണശാലയിൽ വച്ചാണ്.ചുറ്റുപാടുമുള്ള വായു,ജലം,മണ്ണ് ,സസ്യങ്ങൾ ഇവയെല്ലാം കുട്ടികൾക്ക് കൗതുകങ്ങളുടെയും ജിജ്ഞാസയുടെയും കൂമ്പാരങ്ങളാണ്.നിരീക്ഷണം,പരീക്ഷണം,വർഗീകരണം എന്നിവയിലൂടെ ശാസ്ത്രാന്വേഷണകുതുകികളാക്കാനുള്ള ഒരു ശ്രമമാണ് ശാസ്ത്രക്ലബ്ബിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ശാസ്ത്ര സത്യങ്ങളുടെ അത്ഭുത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താനും,ശാസ്ത്രകൗതുകത്തിന്റെ അനുഭൂതി നുകരാനും ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സാധിക്കും.ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പലതരം പ്രവർത്തനങ്ങളും ശില്പശാലകളും നടത്തി വരുന്നു .

സാമൂഹ്യ ശാസ്ത്ര ക്ലബ്

കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര ബോധം വളർത്തുന്നതിനായി തയ്യാറാക്കിയതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .വിജ്ഞാന വർദ്ധനവിനൊപ്പം കുട്ടികളിൽ അന്വേഷണ ത്വരയും

ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക,പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾകൊള്ളുന്ന .സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക.താനും തന്റെ ചുറ്റുപാടുമായുള്ള ബന്ധം മനസ്സിലാക്കുക,അതിനനുസരിച്ച് പ്രവർത്തിക്കുക.എന്നിവയൊക്കെ യാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തത്തോടെ ദിനാചാരണങ്ങൾ ആചരിക്കുന്നു.സ്വാതന്ത്ര ദിനം ,ഹിരോഷിമ നാഗസാക്കി ദിനം എന്നിവ വിപുല മായിത്തന്നെ ആചരിച്ചു.ഹിരോഷിമ ദിനത്തിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ റാലി പൊതു സമൂഹത്തിനിടയിൽയുദ്ധത്തിന്റെ ഭീകരത കാണിച്ചു കൊടുക്കാനും അതു മൂലം ഉണ്ടായ ഭവിഷത്തുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും സാധിച്ചു. കൂടാതെ ഭരണഘടന ദിനം,മനുഷ്യാവകാശ ദിനം,ബാലാവകാശ ദിനം  എന്നിവ ആചരിക്കുന്നതിലൂടെ നമ്മുടെ അവകാശങ്ങളെ കുറിച്ചും നാം പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ സഹായിക്കുന്നു.

ഗണിത ക്ലബ്

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും, ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും അവരിൽ അന്തർലീനമായി കിടക്കുന്ന ഗണിത നൈപുണികൾ വികസിപ്പിച്ചെടുക്കുന്നതിനുമായി ചെമ്രക്കാട്ടൂർ ജി.എൽ.പി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികവാർന്ന പരിപാടികൾ നടത്തി. കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പഠനോപകര ശിൽപ്പശാല ,സ്കൂൾ ഗണിത ശാസ്ത്രമേള, ഗണിത കളികൾ പരിചയപ്പെടൽ, ക്വിസ്സ്  എന്നീ  പ്രവർത്തനങ്ങൾ  ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഇംഗ്ലീഷ് ക്ലബ്  പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കുകയും അതിലൂടെ കുട്ടികളുടെ ഭാഷാപരമായ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യും.

കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   അവതരിപ്പിക്കാൻ ഇംഗ്ലീഷ് ക്ലബ് അവസരമൊരുക്കുന്നു. മാത്രവുമല്ല , ഇംഗ്ലീഷിൽ പിന്നോക്കം  നിൽക്കുന്ന കുട്ടികൾക്ക് മുന്നേറാനുള്ള കുറെ പ്രവർത്തനങ്ങളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

അറബിക് ക്ലബ്

അറബി ക്ലബ് കുട്ടികളിൽ ഭാഷാശേഷി വർധിപ്പിക്കുന്നതിനായി രൂപീകരിച്ച ക്ലബ്ബാണ്. വിജ്ഞാന വർധനവിന് ഒപ്പം കുട്ടികളിൽ ഭാഷാശേഷി വർദ്ധിപ്പിക്കുക, ഭാഷയുടെ തനിമയും പ്രതാപവും നിലനിർത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. അറബി ഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം  പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.  കുട്ടികളുടെ പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ ആചരിക്കുന്നു അറബിഭാഷാദിനം അറബിയുമായി സാമ്യ പെടുത്താവുന്ന എല്ലാ ദിനാചരണങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നു. കൂടാതെ ആഴ്ചയിൽ ഒരിക്കൽ അറബി ക്വിസ് നടക്കുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

ഹെൽത്ത് ക്ലബ്

നല്ല പഠനാനുഭവങ്ങളിലൂടെ അറിവ് നേടുക  എന്നതോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് നല്ല മാനസിക ശാരീരിക ആരോഗ്യശീലങ്ങൾ വളർത്തുക എന്നുള്ളത്. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രാധാന്യവുമുണ്ട്. വിദ്യാലയത്തെ ഇതിന് സന്നദ്ധമാക്കാൻ വേണ്ടി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് ഹെൽത്ത് ക്ലബ്.

കുട്ടികളുടെ വ്യക്തിശുചിത്വം, ആരോഗ്യകരമായ കാര്യങ്ങൾ, സ്കൂൾ പരിസരശുചിത്വം തുടങ്ങിയ മേഖലകളിൽ കൃത്യമായ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന് ഉണ്ട്.

ഹെൽത്ത് ക്ലബ്ബിൻ്റെ കീഴിൽ കുട്ടികളുടെ ചെറിയ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു എഫ് എ ബോക്സ് വിദ്യാലയത്തിൽ സജ്ജമാണ് . കൃത്യമായി ആഹാരത്തിന് മുൻപും പിമ്പും പാത്രവും കൈയ്യും വായും കഴുകി വൃത്തിയോടെ ഭക്ഷണം നൽകുന്നതിനും ഭക്ഷണാവശിഷ്ടങ്ങൾ സ്കൂൾ പരിസരത്ത് വലിച്ചെറിയാതെ കൃത്യമായി സംസ്കരണം നടത്തുന്നതിനും ഹെൽത്ത് ക്ലബ് ശ്രദ്ധിക്കുന്നു. ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നൽകിയ മാലിന്യസംസ്കരണ പെട്ടികൾ സ്കൂളിൽ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കുകയും കുട്ടികൾക്ക് മാലിന്യങ്ങൾ എങ്ങനെ വേർതിരിച്ച് പെട്ടികളിൽ നിക്ഷേപിക്കണം എന്ന് നിർദ്ദേശം നൽകുകയും ചെയ്തു.ഇത് സ്കൂൾ പരിസര ശുചിത്വത്തിന് വളരെ സഹായകമായി.

സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി  ക്ലാസ് മുറികളും സ്കൂൾ  പരിസരവും വൃത്തിയാക്കി അണുനശീകരണം ചെയ്തു. എല്ലാ ക്ലാസുകളിലും സാനിറ്റൈസറും ഹാൻ്റ് വാഷും സജ്ജീകരിച്ചു. കുട്ടികൾ സ്കൂളിലെത്തിയാൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ വാട്സ് ആപ് വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. എന്നും സ്കൂളിലെത്തുന്ന കുട്ടികളെ തെർമെൽ സ്കാനർ ഉപയോഗിച്ച് ഊഷ്മാവ്  പരിശോധിക്കുന്നു. സാമൂഹിക അകലം പാലിക്കാനും കൃത്യമായി മാസ്ക് ധരിക്കാനും വേണ്ട മാർഗനിർദ്ദേശങ്ങൾ കൃത്യമായി സ്കൂളിലും നൽകിയിരുന്നു. ഇതിനായി സ്കൂളിന്റെ പല ഭാഗത്തായി പോസ്റ്ററുകൾ  സ്ഥാപിച്ചിട്ടുണ്ട്.  ഇതിനായി രണ്ട് അധ്യാപകരെ  ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസ് അധ്യാപകരും ദിവസവും കുട്ടികളിൽ  കോവിഡ്  മാനദണ്ഢങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു. പ്രേമൻ, സുബ്രഹ്മണ്യൻ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ രോഗങ്ങളുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കാൻ സഹായകരമായ പാവനാടകവും നടത്തുകയുണ്ടായി.

കാർഷിക ക്ലബ്

ഉപഭോഗ സംസ്കാരവും ജീവിത ശൈലിരോഗങ്ങളും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ മണ്ണിനെ അറിയുന്ന കണ്ണിനു കുളിര്മയേക്കുന്ന ഹരിതാഭയെ നിലനിർത്തി കൃഷി എന്ന നമ്മുടെ സംസ്‍കാരത്തിന്റെ ചിറകിലേറി സ്വയംപര്യാപ്തത കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഒരു കാർഷിക കൂട്ടായ്മക്ക് സമാരംഭം കുറിച്ചു. ഇതിന്റെ കീഴിൽ ''വിദ്യാലയത്തിലേക്കു ഒരു മുറം പച്ചക്കറി ''എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പച്ചക്കറിതോട്ട നിർമ്മാണവും വിളവെടുപ്പും കായ്ക്കറികൾ ഉച്ചഭക്ഷണത്തിലേക്ക് ഉൾപെടുത്തലും നടന്നു പോരുന്നു. കൂടാതെ ചിങ്ങം ഒന്നിന് കേരളത്തിന്റെ ഭൂപടം മണ്ണിൽകൊത്തി അതിൽ ഞാറു നാടീലും നടന്നു. നെൽകൃഷിയുടെ പ്രായോഗിക അറിവ് നേടുന്നതിനായി  പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ ഈ കൂട്ടായ്മയിലെ പതിനഞ്ച് പേരടങ്ങുന്ന സംഘം ആലുക്കൽ എന്ന സ്ഥലത്തെ വയലിൽ കർഷകരോടൊപ്പം ഞാർ നാടീലിലും പങ്കാളികളായി.കൃഷി അറിവുകൾ അനുഭവവേധ്യമാക്കാൻ കൃഷിയിടങ്ങളിലേക്ക് സന്ദർശനവും ചെറിയ അഭിമുഖങ്ങളും സംഘടിപ്പിച്ചു.

ആർട്സ് ക്ലബ്

    കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പികുന്നതിന് അവസരം ഒരുക്കുക എന്ന ഉദേശ്യത്തോട് കൂടിയാണ് ആർട്സ് ക്ലബ് രൂപീകരിച്ചത്. കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട നിർദ്ദേശങ്ങൾ, പ്രോൽത്സാഹനങ്ങൾ നൽകുന്നു , വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവയെല്ലാം ഈ ക്ലബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. കുട്ടകൾക്ക് സമൂഹത്തെ അഭിമുഖീകരികേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കുമ്പോൾ അതിന് അവരെ പ്രാപ്തനാക്കുന്നതിന് ആവിശ്യമായ പിന്തുണ ഈ ക്ലബിന്റെ പ്രവർത്തത്തിൽ അവരെ സഹായിക്കുന്നു. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഓരോ ക്ലാസിലേയും അധ്യാപകർ കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോക്ഷിപ്പിക്കുന്നതിനായി മാസത്തിൽ ഒരുതവണ സർഗ്ഗമേള ക്ക് അവസരം നൽകി. ഇതിൽ പാട്ട്, സംഭാഷണം , കഥ, നാടകം, മോണോ ആക്ട് , മിമിക്രി ഇതെല്ലാം ഉൾപ്പെടുന്നു. കൂടാതെ കുടുംബാംഗങ്ങളെ പങ്കാളികളാക്കാനും ഇത്തരം  Online സർഗ്ഗ വേളക്ക് സാധിച്ചു. ഓരോ മാസത്തിലേയും ദിനാചരണങ്ങൾ കണ്ടെത്തി അതിമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പാവനാടകം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം അവസരം ഒരുക്കി.   "  കോവിഡ് കാലം " എന്ന ആശയത്തെ ഉൾപ്പെടുത്തി കൊണ്ട് കേരളാ പോലിസ് നടത്തിയ ചിത്രരചനയിൽ  സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു

സ്പോർട്സ് ക്ലബ്

കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു

പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി ചെമ്രക്കാട്ടൂർ 20.01.2022 : അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .
ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ

ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു ചെമ്രക്കാട്ടൂർ 20.01.2021 :ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു .അരീക്കോട് പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജിയാണ് ഉദ്‌ഘാടന കർമം നിർവഹിച്ചത്.സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.
എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു ചെമ്രക്കാട്ടൂർ  20.01.2021 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2019-2020 വർഷം നാലാം ക്ലാസ്സിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. അരീക്കോട് പഞ്ചായത്ത് സാരഥികൾക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു കുട്ടികൾക്ക് പുരസ്‌കാരം കൈമാറിയത്. പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദു ഹാജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ.സാദിൽ കെ.,നൗഷർ കല്ലട, സഊദ് മാസ്റ്റർ ,ശിവാനന്ദൻ ,ഷിംജിത മുസ്തഫ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.ദിവ്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭിന്ന ശേഷി ദിനം ആചരിച്ചു . ചെമ്രക്കാട്ടൂർ, 03.12.2019 : ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഭിന്നശേഷി ദിനം ആചരിച്ചു. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനമാണത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഭിന്ന ശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരം നടത്തി. ഏറ്റവും മികച്ചത് എ.ഇ. ഓഫീസിലേക്ക് നൽകി. ഭിന്നശേഷി കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ നിന്ന് കൊണ്ട് പ്രത്യേകം ബൊക്ക നൽകുകയും  അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും നൽകി അവരെ സന്തോഷിപ്പിച്ചു. കൂടാതെ ,ഭിന്നശേഷിക്കാരായ ഒരു കൂട്ടം ആളുകളുടെ കലാവിരുന്നു സംഘടിപ്പിച്ചത് കുട്ടികൾക്ക് കൂടുതൽ ആവേശം നൽകി.
ചെമ്രക്കാട്ടൂർ (01.11.2019) : ശ്രദ്ധ സ്കൂൾ പദ്ധതി അരീക്കോട് സബ് ജില്ലാ തല ഉദ്ഘാടനം നവംബർ ഒന്നിന് ജി എൽ പി എസ് ചെമ്രക്കാട്ടൂർ സ്കൂളിൽ വെച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ: സലീമുദ്ദീൻ  സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക സഹായം നൽകി പഠനത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രത്യേക പഠന പദ്ധതിയാണിത്. ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ.അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും പി.ടി.എ.പ്രസിഡന്റ് ശ്രീ.ഷഫീഖ് അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ പി.ഗീത , അരീക്കോട് ബി.ആർ.സി.ട്രെയ്‌നർ ശ്രീ. മുജീബ്, എസ്.എം.സി. ചെയർമാൻ ശ്രീ.കാദർ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ലത കെ.വി നന്ദിയും പറഞ്ഞു.
പ്രതിഭകളെ ആദരിച്ചുചെമ്രക്കാട്ടൂർ (02.12.2019) : സ്കൂൾ പരിസരത്തെ പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു.പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വവും മാതൃകാ അധ്യാപകനുമായ ശ്രീ പ്രകാശ് മാഷ്, നാടൻ പാട്ടിലൂടെയും നാടകക്കളരിയിലൂടെയും നാടിൻ്റെ യശ്ശസ് ഉയർത്തിയ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരെയും ആദരിച്ചു.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി അരീക്കോട് 20.01.2021 : ചെമ്രക്കാട്ടൂർ ഗവൺമെൻറ് എൽ.പി സ്കൂളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും എൽ എസ് എസ്   വിജയികൾക്ക് ആദരവും നല്കി അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി,വൈസ് പ്രസിഡണ്ട്  അഡ്വ: ദിവ്യ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഊദ് മാസ്റ്റർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ വാർഡ് മെമ്പർമാരായ കെ.സാദിൽ, ഷിംജിത മുസ്തഫ, കെ.വി ശിവാനന്ദൻ എന്നിവർക്ക് സ്വീകരണവും, സ്കൂളിലെ എൽ എസ് വിജയികളായ, ഫാത്തിമ റുഷ്ദ ,മുഹമ്മദ് അൻസഫ്, അഭിഷേക്, നിഹാൽ എം, അൻവി.ഇ, ഫാത്തിമ റന, ജിയാദ് എന്നിവർക്കുള്ള ആദരവും നൽകി. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കരാട്ടേ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളേയും ഇൻസ്ട്രക്ടർ സെൻസെയി മുജീബ് റഹ്മാനെയും ആദരിച്ചു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷെഫീഖ് കെ.പി അധ്യക്ഷത വഹിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ആമീനാ ബീവി, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അഡ്വ ദിവ്യ,സഊത് മാസ്റ്റർ, നൗഷർ കല്ലട ,ഷെരീഫ ടീച്ചർ, ഉമ്മുസലമ, സാദിൽ കെ, കെ വി ശിവാനന്ദൻ ഷിംജിത മുസ്തഫ ഉമ്മർ വെള്ളേരി, പി ഗീത ,സലാം മാസ്റ്റർ അശോക് കുമാർ റഊഫ് റഹ്മാൻ എന്നിവർ സംസാരിച്ചു