"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:


====== സ്പോർട്സ് ക്ലബ് ======
====== സ്പോർട്സ് ക്ലബ് ======
കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു
കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു[[പ്രമാണം:48203-paliative2.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|415x415px|'''<big>പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി</big>''' '''<big>ചെമ്രക്കാട്ടൂർ 20.01.2022</big>''' :  <big>അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-paliative2.jpeg]]