"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/നീന്തൽ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 neendal5.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | ![[പ്രമാണം:19833 neendal5.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | ||
|} | |} | ||
വരി 13: | വരി 11: | ||
![[പ്രമാണം:19833 neendal3.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 neendal3.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 neendal2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 neendal2.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} |
06:08, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാ കുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്.