"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ കോവിഡ് കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കോവിഡ് കാലം എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കോവിഡ് കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:07, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ കോവിഡ് കാലം
ലോകത്തെമ്പാടുമുള്ള മനുഷ്യരാശിയെ ഒന്നടങ്കം ബാധിച്ചിരിക്കുന്ന ഒരു മഹാവിപത്താണ് കോവിഡ് 19. സമൂഹത്തിൽ നിന്ന് അകലം പാലിച്ചും ശുചിത്വത്തിലൂടെയുമാണ് കൊറോണ വൈറസിനെ നാം പ്രതിരോധിക്കുന്നത്. കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ മനുഷ്യർ വീട്ടിനുള്ളിൽ കഴിയുകയാണ്.
സാമൂഹ്യ വ്യാപനം എന്ന വലിയൊരു പ്രതിസന്ധി ഉണ്ടാകാതിരിക്കാനായി ലോക്ഡൗൺ എന്ന മാർഗമാണ് നാം സ്വീകരിച്ചിരിക്കുന്നത്.ലോക്ഡൗണിലൂടെ നമ്മുടെ രാജ്യത്തെ മരണസംഖ്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറക്കാൻ സാധിച്ചു.ഇരുട്ട് നിറഞ്ഞ കോവിഡ് കാലത്ത് പ്രതീക്ഷയാകുന്ന പ്രകാശവുമായാണ് ജനങ്ങൾ ജീവിക്കുന്നത്.ഈ പ്രതിസന്ധി ഘട്ടത്തിൽ ജാഗ്രതയാണ് നമുക്ക് വേണ്ടത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം