ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:49, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
[[പ്രമാണം:പ്രമുഖ വ്യക്തികൾ - പ്രേം നസീർ .jpg|പകരം=പ്രേം നസീർ |ലഘുചിത്രം|പ്രേം നസീർ ]] | [[പ്രമാണം:പ്രമുഖ വ്യക്തികൾ - പ്രേം നസീർ .jpg|പകരം=പ്രേം നസീർ |ലഘുചിത്രം|പ്രേം നസീർ ]] | ||
ചിറയിൻകീഴിൽ ആക്കോട് ഷാഹുൽ ഹമീദിന്റെയും അസുമാബീവിയുടെയും മൂത്ത മകനായി 1926 ഡിസംബർ 26 ന് ജനിച്ചു. അബ്ദുൽ ഖാദർ എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 - ൽ "ത്യാഗസീമ" എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് അദ്ദേഹത്തിൻറെ പേര് "പ്രേം നസീർ" എന്ന് പുനർ നാമകരണം ചെയ്തത്. മലയാള ചലച്ചിത്ര രംഗത്ത് "നിത്യ ഹരിത നായകൻ" എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ. 542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചത്തിൻറെ പേരിലും 130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചതിൻറെ പേരിലും രണ്ട് ഗിന്നസ് റിക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. കൂടാതെ ഭാരത സർക്കാരിൻറെ പദ്മഭൂഷൻ, പദ്മശ്രീ തുടങ്ങിയ ബഹുമതികളും ലഭിച്ചു. 1989 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു. കാട്ടുമുറക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. അദ്ദേഹത്തിൻറെ സ്മരണാർത്ഥം തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രേം നസീറിൻറെ ജന്മനാടായ ചിറയിൻകീഴിൽ സ്മാരക സാംസ്‌കാരിക സമുച്ചയവും നിർമിക്കുന്നുണ്ട്. | ചിറയിൻകീഴിൽ ആക്കോട് ഷാഹുൽ ഹമീദിന്റെയും അസുമാബീവിയുടെയും മൂത്ത മകനായി 1926 ഡിസംബർ 26 ന് ജനിച്ചു. അബ്ദുൽ ഖാദർ എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 - ൽ "ത്യാഗസീമ" എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് അദ്ദേഹത്തിൻറെ പേര് "പ്രേം നസീർ" എന്ന് പുനർ നാമകരണം ചെയ്തത്. മലയാള ചലച്ചിത്ര രംഗത്ത് "നിത്യ ഹരിത നായകൻ" എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ. 542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചത്തിൻറെ പേരിലും 130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചതിൻറെ പേരിലും രണ്ട് ഗിന്നസ് റിക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. കൂടാതെ ഭാരത സർക്കാരിൻറെ പദ്മഭൂഷൻ, പദ്മശ്രീ തുടങ്ങിയ ബഹുമതികളും ലഭിച്ചു. 1989 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു. കാട്ടുമുറക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. അദ്ദേഹത്തിൻറെ സ്മരണാർത്ഥം തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രേം നസീറിൻറെ ജന്മനാടായ ചിറയിൻകീഴിൽ സ്മാരക സാംസ്‌കാരിക സമുച്ചയവും നിർമിക്കുന്നുണ്ട്. | ||
[[പ്രമാണം:പ്രേം നസീർ .jpg|പകരം=പ്രേം നസീർ സ്മാരകം|ലഘുചിത്രം|പ്രേം നസീർ സ്മാരകം]] | |||
[[പ്രമാണം:പ്രമുഖ വ്യക്തികൾ .jpg|പകരം=പ്രമുഖ വ്യക്തികൾ |ലഘുചിത്രം|പ്രമുഖ വ്യക്തികൾ ]] | [[പ്രമാണം:പ്രമുഖ വ്യക്തികൾ .jpg|പകരം=പ്രമുഖ വ്യക്തികൾ |ലഘുചിത്രം|പ്രമുഖ വ്യക്തികൾ ]] | ||