"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''<u>പ്രവേശനോത്സവം</u>''' | '''<u><big>പ്രവേശനോത്സവം</big></u>''' | ||
''കൊറോണ എന്ന മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ അതിജീവനത്തിന്റെ പാത തെളിയിച്ചുകൊണ്ട് 2021- 22 അധ്യയനവർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു പോത്തുകൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ തോമസ് ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതു.തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.'' | ''<big>കൊറോണ എന്ന മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ അതിജീവനത്തിന്റെ പാത തെളിയിച്ചുകൊണ്ട് 2021- 22 അധ്യയനവർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു പോത്തുകൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ തോമസ് ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതു.തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.</big>'' | ||
'''<u>തിരികെ സ്കൂളിലേക്ക്</u>''' ''-2021 നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കുട്ടികളെ സ്വീകരിക്കുകയും സമ്മാനപ്പൊതികളും മധുരവും നൽകുകയും ചെയ്തു. ദീർഘകാലമായി വീടിന്റെ അകത്തളങ്ങളിൽ കിടന്ന് പിഞ്ചോമനകൾ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ സന്തോഷം അവരുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.'' | <big>'''<u>തിരികെ സ്കൂളിലേക്ക്</u>''' ''-2021 നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കുട്ടികളെ സ്വീകരിക്കുകയും സമ്മാനപ്പൊതികളും മധുരവും നൽകുകയും ചെയ്തു. ദീർഘകാലമായി വീടിന്റെ അകത്തളങ്ങളിൽ കിടന്ന് പിഞ്ചോമനകൾ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ സന്തോഷം അവരുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.''</big> | ||
'''<u>വിദ്യാരംഗം കലാസാഹിത്യവേദി</u>''' | '''<u><big>വിദ്യാരംഗം കലാസാഹിത്യവേദി</big></u>''' | ||
''സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യവേദി, കുട്ടികളിലെ സർഗവാസനകളെ തൊട്ടുണർത്തുന്ന 2021-22 വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഓൺലൈൻ ഉദ്ഘാടനം 18 /08/21 ബുധനാഴ്ച പ്രശസ്ത ചെറുകഥാകൃത്തും അദ്ധ്യാപികയും ജൂറി പുരസ്കാര ജേതാവുമായ ശ്രീമതി. പ്രിയ സുനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സാഹിത്യ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഏവരും സജീവമായി പങ്കെടുത്തിരുന്നു.'' | ''<big>സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യവേദി, കുട്ടികളിലെ സർഗവാസനകളെ തൊട്ടുണർത്തുന്ന 2021-22 വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഓൺലൈൻ ഉദ്ഘാടനം 18 /08/21 ബുധനാഴ്ച പ്രശസ്ത ചെറുകഥാകൃത്തും അദ്ധ്യാപികയും ജൂറി പുരസ്കാര ജേതാവുമായ ശ്രീമതി. പ്രിയ സുനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സാഹിത്യ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഏവരും സജീവമായി പങ്കെടുത്തിരുന്നു.</big>'' | ||
'''<u>ഓൺലൈൻ സ്കൂൾ കലോത്സവം</u>''' | '''<u><big>ഓൺലൈൻ സ്കൂൾ കലോത്സവം</big></u>''' | ||
''ലയം 2K21 കോവിഡ മഹാമാരി മൂലം വിദ്യാലയങ്ങൾ | ''<big>ലയം 2K21 കോവിഡ മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോഴും കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുവാനും തിരിച്ചറിയുവാനുള്ള ഒരു വേദിയായിരുന്നു ലയം 2K21 നവംബർ 13 ശനിയാഴ്ച. പ്രശസ്ത സിനിമ താരം കലാഭവൻ നവാസ് ആണ് നമ്മുടെ ഓൺലൈൻ കലാമേള ഉദ്ഘാടനം ചെയ്തത്. സിനിമാ താരം പ്രേംകുമാർ, ഗായിക കെ.എസ് രഹന എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഉത്സാഹത്തോടെയും ആവേശത്തോടെയും എല്ലാ കുട്ടികളും മേളയിൽ പങ്കാളികളായി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.</big>'' | ||
'''ലിറ്റിൽ മാസ്റ്റേഴ്സ്''' | '''<big><u>ലിറ്റിൽ മാസ്റ്റേഴ്സ്</u></big>''' | ||
''കുട്ടികളിൽ നേതൃത്വപാടവവും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ കൂട്ടായ്മ ലിറ്റിൽ മാസ്റ്റേഴ്സ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.'' | ''<big>കുട്ടികളിൽ നേതൃത്വപാടവവും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ കൂട്ടായ്മ ലിറ്റിൽ മാസ്റ്റേഴ്സ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.</big>'' | ||
'''<u>ദിനാചരണങ്ങൾ</u>''' | '''<u><big>ദിനാചരണങ്ങൾ</big></u>''' | ||
* '''വയനാദിനം''' | * '''<big>വയനാദിനം</big>''' | ||
''അറിവിനെയും ചിന്തയുടെയും തിരിനാളങ്ങൾ തെളിയിക്കാൻ വായനയെ ചേർത്തുപിടിക്കണം എന്ന സന്ദേശവുമായി വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം,അക്ഷര പയറ്റ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. മാത്രമല്ല സി. ആർ.സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി. ആർ.സി.തലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.'' | ''<big>അറിവിനെയും ചിന്തയുടെയും തിരിനാളങ്ങൾ തെളിയിക്കാൻ വായനയെ ചേർത്തുപിടിക്കണം എന്ന സന്ദേശവുമായി വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം,അക്ഷര പയറ്റ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. മാത്രമല്ല സി. ആർ.സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി. ആർ.സി.തലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.</big>'' | ||
* '''''ചാന്ദ്രദിനം''''' | * '''''<big>ചാന്ദ്രദിനം</big>''''' | ||
''ചാന്ദ്രദിനം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ഈ വർഷത്തെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു.അദ്ധ്യാപകരുടെ നേതൃത്വത്തിൽ അപ്പോളോ-11 മാതൃക പുനരാവിഷ്കരിച്ച് ആദ്യ ബഹിരാകാശ യാത്രികൻ ആയ നീൽ ആംസ്ട്രോങ് എന്നിവരുടെ വേഷമണിഞ്ഞ കുട്ടികളും ഏവർക്കും കൗതുകകരമായ കാഴ്ചയായി. കൂടാതെ അസംബ്ലിയിൽ സ്കൂൾ ഗായകസംഘം ചാന്ദ്രദിനഗാനം ആലപിക്കുകയും ചാന്ദ്രദിനത്തെക്കുറിച്ച് പ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ആദ്യ ചാന്ദ്ര പര്യവേഷണത്തിന്റെ രംഗങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനം, ചാർട്ട് പ്രദർശനം, നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ക്ലാസ്സ് തല സ്കിറ്റ് എന്നിവയും നടത്തി. വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരവും, സ്കൂൾ തല ക്വിസ് മത്സരവും നടത്തി.'' | ''<big>ചാന്ദ്രദിനം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ഈ വർഷത്തെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു.അദ്ധ്യാപകരുടെ നേതൃത്വത്തിൽ അപ്പോളോ-11 മാതൃക പുനരാവിഷ്കരിച്ച് ആദ്യ ബഹിരാകാശ യാത്രികൻ ആയ നീൽ ആംസ്ട്രോങ് എന്നിവരുടെ വേഷമണിഞ്ഞ കുട്ടികളും ഏവർക്കും കൗതുകകരമായ കാഴ്ചയായി. കൂടാതെ അസംബ്ലിയിൽ സ്കൂൾ ഗായകസംഘം ചാന്ദ്രദിനഗാനം ആലപിക്കുകയും ചാന്ദ്രദിനത്തെക്കുറിച്ച് പ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ആദ്യ ചാന്ദ്ര പര്യവേഷണത്തിന്റെ രംഗങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനം, ചാർട്ട് പ്രദർശനം, നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ക്ലാസ്സ് തല സ്കിറ്റ് എന്നിവയും നടത്തി. വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരവും, സ്കൂൾ തല ക്വിസ് മത്സരവും നടത്തി.</big>'' | ||
* '''കേരളപ്പിറവി''' | * '''<big>കേരളപ്പിറവി</big>''' | ||
''ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും അഭിമാനത്തിന്റെ ദിനമായ കേരളപ്പിറവി നമ്മുടെ സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ.കെ.ജി.മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അധ്യാപകരുടെ പങ്കാളിത്തത്തോടുകൂടി ക്ലാസ് അടിസ്ഥാനത്തിൽ കൊളാഷ് മത്സരം നടത്തി വിധി നിർണായിക്കാനായി വിവിധതലങ്ങളിൽ പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ആവേശം പകർന്നു. തുടർന്ന് കേരളത്തിലെ പ്രാചീന ചരിത്രം മനസ്സിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനവും നടത്തി. അധ്യാപകർ കേരളീയ വേഷമണിഞ്ഞ് എത്തിയതും ശ്രദ്ധേയമായി'' | ''<big>ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും അഭിമാനത്തിന്റെ ദിനമായ കേരളപ്പിറവി നമ്മുടെ സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ.കെ.ജി.മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അധ്യാപകരുടെ പങ്കാളിത്തത്തോടുകൂടി ക്ലാസ് അടിസ്ഥാനത്തിൽ കൊളാഷ് മത്സരം നടത്തി വിധി നിർണായിക്കാനായി വിവിധതലങ്ങളിൽ പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ആവേശം പകർന്നു. തുടർന്ന് കേരളത്തിലെ പ്രാചീന ചരിത്രം മനസ്സിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനവും നടത്തി. അധ്യാപകർ കേരളീയ വേഷമണിഞ്ഞ് എത്തിയതും ശ്രദ്ധേയമായി</big>'' | ||
* '''ശിശുദിനം''' | * '''<big>ശിശുദിനം</big>''' | ||
''ഈ വർഷത്തെ ശിശുദിനം നമ്മുടെ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം അസംബ്ലി പൂർണമായി പ്രീ പ്രൈമറി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ റുബീന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കരിയ്യ എം ടി എ പ്രസിഡന്റ് രാധിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു തുടർന്ന് പായസ വിതരണം നടത്തി വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.'' | ''<big>ഈ വർഷത്തെ ശിശുദിനം നമ്മുടെ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം അസംബ്ലി പൂർണമായി പ്രീ പ്രൈമറി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ റുബീന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കരിയ്യ എം ടി എ പ്രസിഡന്റ് രാധിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു തുടർന്ന് പായസ വിതരണം നടത്തി വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.</big>'' | ||
* '''ഓണാഘോഷം''' | * '''<big>ഓണാഘോഷം</big>''' | ||
''ഓണം വരവായി പ്രതിസന്ധികളിൽ അടിപതറാതെ മാറ്റൊന്നും കുറയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ ഓണാഘോഷം ഗംഭീരമാക്കി മാവേലിയും പൂക്കളവും സദ്യയും കളികളെല്ലാം കെങ്കേമമായി നടന്നു വ്യത്യസ്ത ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുരുന്നുകളും പങ്കെടുത്തു വീഡിയോ ഫോട്ടോ എന്നിവയിലൂടെ അവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല എന്ന് നാം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.'' | ''<big>ഓണം വരവായി പ്രതിസന്ധികളിൽ അടിപതറാതെ മാറ്റൊന്നും കുറയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ ഓണാഘോഷം ഗംഭീരമാക്കി മാവേലിയും പൂക്കളവും സദ്യയും കളികളെല്ലാം കെങ്കേമമായി നടന്നു വ്യത്യസ്ത ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുരുന്നുകളും പങ്കെടുത്തു വീഡിയോ ഫോട്ടോ എന്നിവയിലൂടെ അവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല എന്ന് നാം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.</big>'' | ||
* '''ക്രിസ്മസ് ആഘോഷം''' | * '''<big>ക്രിസ്മസ് ആഘോഷം</big>''' | ||
''ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 3 ബാച്ചുകളിലായി മൂന്ന് ദിവസങ്ങളിൽ നടത്തി. തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ കരോൾ സംഘത്തിന്റെ ഇമ്പമാർന്ന ഗാനങ്ങൾക്ക് ചുവടുവച്ചു കൊണ്ട് സാന്താക്ലോസ് അപ്പൂപ്പൻ ഓരോ ക്ലാസിലും കയറി ഇറങ്ങിയത് കുട്ടികൾക്ക് ആവേശം പകർന്നു. മനോഹരമായ ഒരു ക്രിസ്മസ് ട്രീയും കുട്ടികൾ അലങ്കരിച്ചു. കൂടാതെ ആശംസ കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം എന്നിവയും ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പാനീയവും വിതരണം ചെയ്തു.'' | ''<big>ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 3 ബാച്ചുകളിലായി മൂന്ന് ദിവസങ്ങളിൽ നടത്തി. തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ കരോൾ സംഘത്തിന്റെ ഇമ്പമാർന്ന ഗാനങ്ങൾക്ക് ചുവടുവച്ചു കൊണ്ട് സാന്താക്ലോസ് അപ്പൂപ്പൻ ഓരോ ക്ലാസിലും കയറി ഇറങ്ങിയത് കുട്ടികൾക്ക് ആവേശം പകർന്നു. മനോഹരമായ ഒരു ക്രിസ്മസ് ട്രീയും കുട്ടികൾ അലങ്കരിച്ചു. കൂടാതെ ആശംസ കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം എന്നിവയും ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പാനീയവും വിതരണം ചെയ്തു.</big>'' | ||
'''<u>കമ്പ്യൂട്ടർ പഠനം</u>''' | '''<u><big>കമ്പ്യൂട്ടർ പഠനം</big></u>''' | ||
''വളർന്നുവരുന്ന സാങ്കേതികവിദ്യക്ക് കരുത്തേകാൻ കമ്പ്യൂട്ടർ ലാബ് ഒരു മുതൽക്കൂട്ടാണ് വിവരങ്ങൾ അറിയുവാനും വിനോദത്തിനും പഠനം മെച്ചപ്പെടുത്തുവാനും കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തുന്നു. വിവരസാങ്കേതികവിദ്യയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയാണ് എൽ പി തലത്തിൽ നടത്തിവരുന്ന ഈ പരിശീലനത്തിന്റെ ലക്ഷ്യം.'' | ''<big>വളർന്നുവരുന്ന സാങ്കേതികവിദ്യക്ക് കരുത്തേകാൻ കമ്പ്യൂട്ടർ ലാബ് ഒരു മുതൽക്കൂട്ടാണ് വിവരങ്ങൾ അറിയുവാനും വിനോദത്തിനും പഠനം മെച്ചപ്പെടുത്തുവാനും കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തുന്നു. വിവരസാങ്കേതികവിദ്യയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയാണ് എൽ പി തലത്തിൽ നടത്തിവരുന്ന ഈ പരിശീലനത്തിന്റെ ലക്ഷ്യം.</big>'' | ||
'''<u>ഹിന്ദി പഠനം</u>''' | '''<u><big>ഹിന്ദി പഠനം</big></u>''' | ||
''കുട്ടികൾക്ക് അഞ്ചാം ക്ലാസ് മുതലുള്ള ഹിന്ദി പഠനം എളുപ്പമാക്കുന്നതിനുവേണ്ടി ഒന്നാം ക്ലാസ് മുതൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ഹിന്ദി പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു. താല്പര്യമുള്ള കുട്ടികൾ ഹിന്ദി പഠനത്തിന് തയ്യാറാകുന്നു.'' | ''<big>കുട്ടികൾക്ക് അഞ്ചാം ക്ലാസ് മുതലുള്ള ഹിന്ദി പഠനം എളുപ്പമാക്കുന്നതിനുവേണ്ടി ഒന്നാം ക്ലാസ് മുതൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ഹിന്ദി പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു. താല്പര്യമുള്ള കുട്ടികൾ ഹിന്ദി പഠനത്തിന് തയ്യാറാകുന്നു.</big>'' |
15:09, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
കൊറോണ എന്ന മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ അതിജീവനത്തിന്റെ പാത തെളിയിച്ചുകൊണ്ട് 2021- 22 അധ്യയനവർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു പോത്തുകൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ തോമസ് ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതു.തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.
തിരികെ സ്കൂളിലേക്ക് -2021 നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കുട്ടികളെ സ്വീകരിക്കുകയും സമ്മാനപ്പൊതികളും മധുരവും നൽകുകയും ചെയ്തു. ദീർഘകാലമായി വീടിന്റെ അകത്തളങ്ങളിൽ കിടന്ന് പിഞ്ചോമനകൾ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ സന്തോഷം അവരുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യവേദി, കുട്ടികളിലെ സർഗവാസനകളെ തൊട്ടുണർത്തുന്ന 2021-22 വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഓൺലൈൻ ഉദ്ഘാടനം 18 /08/21 ബുധനാഴ്ച പ്രശസ്ത ചെറുകഥാകൃത്തും അദ്ധ്യാപികയും ജൂറി പുരസ്കാര ജേതാവുമായ ശ്രീമതി. പ്രിയ സുനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സാഹിത്യ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഏവരും സജീവമായി പങ്കെടുത്തിരുന്നു.
ഓൺലൈൻ സ്കൂൾ കലോത്സവം
ലയം 2K21 കോവിഡ മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോഴും കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുവാനും തിരിച്ചറിയുവാനുള്ള ഒരു വേദിയായിരുന്നു ലയം 2K21 നവംബർ 13 ശനിയാഴ്ച. പ്രശസ്ത സിനിമ താരം കലാഭവൻ നവാസ് ആണ് നമ്മുടെ ഓൺലൈൻ കലാമേള ഉദ്ഘാടനം ചെയ്തത്. സിനിമാ താരം പ്രേംകുമാർ, ഗായിക കെ.എസ് രഹന എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഉത്സാഹത്തോടെയും ആവേശത്തോടെയും എല്ലാ കുട്ടികളും മേളയിൽ പങ്കാളികളായി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ലിറ്റിൽ മാസ്റ്റേഴ്സ്
കുട്ടികളിൽ നേതൃത്വപാടവവും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ കൂട്ടായ്മ ലിറ്റിൽ മാസ്റ്റേഴ്സ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.
ദിനാചരണങ്ങൾ
- വയനാദിനം
അറിവിനെയും ചിന്തയുടെയും തിരിനാളങ്ങൾ തെളിയിക്കാൻ വായനയെ ചേർത്തുപിടിക്കണം എന്ന സന്ദേശവുമായി വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം,അക്ഷര പയറ്റ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. മാത്രമല്ല സി. ആർ.സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി. ആർ.സി.തലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.
- ചാന്ദ്രദിനം
ചാന്ദ്രദിനം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ഈ വർഷത്തെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു.അദ്ധ്യാപകരുടെ നേതൃത്വത്തിൽ അപ്പോളോ-11 മാതൃക പുനരാവിഷ്കരിച്ച് ആദ്യ ബഹിരാകാശ യാത്രികൻ ആയ നീൽ ആംസ്ട്രോങ് എന്നിവരുടെ വേഷമണിഞ്ഞ കുട്ടികളും ഏവർക്കും കൗതുകകരമായ കാഴ്ചയായി. കൂടാതെ അസംബ്ലിയിൽ സ്കൂൾ ഗായകസംഘം ചാന്ദ്രദിനഗാനം ആലപിക്കുകയും ചാന്ദ്രദിനത്തെക്കുറിച്ച് പ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ആദ്യ ചാന്ദ്ര പര്യവേഷണത്തിന്റെ രംഗങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനം, ചാർട്ട് പ്രദർശനം, നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ക്ലാസ്സ് തല സ്കിറ്റ് എന്നിവയും നടത്തി. വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരവും, സ്കൂൾ തല ക്വിസ് മത്സരവും നടത്തി.
- കേരളപ്പിറവി
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും അഭിമാനത്തിന്റെ ദിനമായ കേരളപ്പിറവി നമ്മുടെ സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ.കെ.ജി.മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അധ്യാപകരുടെ പങ്കാളിത്തത്തോടുകൂടി ക്ലാസ് അടിസ്ഥാനത്തിൽ കൊളാഷ് മത്സരം നടത്തി വിധി നിർണായിക്കാനായി വിവിധതലങ്ങളിൽ പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ആവേശം പകർന്നു. തുടർന്ന് കേരളത്തിലെ പ്രാചീന ചരിത്രം മനസ്സിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനവും നടത്തി. അധ്യാപകർ കേരളീയ വേഷമണിഞ്ഞ് എത്തിയതും ശ്രദ്ധേയമായി
- ശിശുദിനം
ഈ വർഷത്തെ ശിശുദിനം നമ്മുടെ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം അസംബ്ലി പൂർണമായി പ്രീ പ്രൈമറി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ റുബീന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കരിയ്യ എം ടി എ പ്രസിഡന്റ് രാധിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു തുടർന്ന് പായസ വിതരണം നടത്തി വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.
- ഓണാഘോഷം
ഓണം വരവായി പ്രതിസന്ധികളിൽ അടിപതറാതെ മാറ്റൊന്നും കുറയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ ഓണാഘോഷം ഗംഭീരമാക്കി മാവേലിയും പൂക്കളവും സദ്യയും കളികളെല്ലാം കെങ്കേമമായി നടന്നു വ്യത്യസ്ത ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുരുന്നുകളും പങ്കെടുത്തു വീഡിയോ ഫോട്ടോ എന്നിവയിലൂടെ അവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല എന്ന് നാം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
- ക്രിസ്മസ് ആഘോഷം
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 3 ബാച്ചുകളിലായി മൂന്ന് ദിവസങ്ങളിൽ നടത്തി. തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ കരോൾ സംഘത്തിന്റെ ഇമ്പമാർന്ന ഗാനങ്ങൾക്ക് ചുവടുവച്ചു കൊണ്ട് സാന്താക്ലോസ് അപ്പൂപ്പൻ ഓരോ ക്ലാസിലും കയറി ഇറങ്ങിയത് കുട്ടികൾക്ക് ആവേശം പകർന്നു. മനോഹരമായ ഒരു ക്രിസ്മസ് ട്രീയും കുട്ടികൾ അലങ്കരിച്ചു. കൂടാതെ ആശംസ കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം എന്നിവയും ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പാനീയവും വിതരണം ചെയ്തു.
കമ്പ്യൂട്ടർ പഠനം
വളർന്നുവരുന്ന സാങ്കേതികവിദ്യക്ക് കരുത്തേകാൻ കമ്പ്യൂട്ടർ ലാബ് ഒരു മുതൽക്കൂട്ടാണ് വിവരങ്ങൾ അറിയുവാനും വിനോദത്തിനും പഠനം മെച്ചപ്പെടുത്തുവാനും കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തുന്നു. വിവരസാങ്കേതികവിദ്യയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയാണ് എൽ പി തലത്തിൽ നടത്തിവരുന്ന ഈ പരിശീലനത്തിന്റെ ലക്ഷ്യം.
ഹിന്ദി പഠനം
കുട്ടികൾക്ക് അഞ്ചാം ക്ലാസ് മുതലുള്ള ഹിന്ദി പഠനം എളുപ്പമാക്കുന്നതിനുവേണ്ടി ഒന്നാം ക്ലാസ് മുതൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ഹിന്ദി പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു. താല്പര്യമുള്ള കുട്ടികൾ ഹിന്ദി പഠനത്തിന് തയ്യാറാകുന്നു.