"ഏറാമല യു പി എസ്/ലിറ്റിൽ സ്റ്റാർ നഴ്സറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
പ്രമാണം:16261lit14.jpeg
പ്രമാണം:16261lit14.jpeg
</gallery>
</gallery>
'''ലിറ്റിൽ സ്റ്റാർ നഴ്സറി  പ്രവേശനോത്സവം 2022 ഫെബ്രുവരി'''
----
ദീർഘനാളത്തെ ഇടവേളക്ക് ശേഷം വീണ്ടും തിരികെ സ്കൂളിലേക്കെത്തിയ ലിറ്റിൽ സ്റ്റാർ നഴ്സറിയിലെ കുരുന്നുകൾക്ക്  ഹാർദവമായ സ്വാഗതമരുളിക്കൊണ്ട് നഴ്സറിസ്കൂൾ കുട്ടികൾക്കായി പ്രവേശനോത്സവം നടത്തി. ബലൂണുകളാലും വിതാനങ്ങളാലും  മനോഹരമായി അലങ്കരിച്ച അങ്കണവും ക്ലാസ്റൂമും കുട്ടികൾക്ക് വിസ്മയമായി. പ്രവേശനോത്സവ കേക്ക് പ്രധാനാധ്യാപിക മുറിച്ചതോടെ പ്രവേശനോത്സവത്തിന് തുടക്കമായി.നഴ്സറി അധ്യാപിക സുനിത, സ്റ്റാഫ് സെക്രട്ടറി ടി. കെ.റോജ, എൻ.ഉദയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.കുരുന്നു കളുടെ വിവിധ പരിപാടികളും അരങ്ങേറി.

14:45, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്കായി ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നഴ്സസറി സ്കൂളിൽ പ്രവർത്തിക്കുന്നു. ശിശു സൗഹൃദമായ അന്തരീക്ഷവും കളിക്കോപ്പുകളും  ഒരുക്കിയിട്ടുണ്ട്. വിവിധ ടാലൻ്റ് സെർച്ച് ടെസ്റ്റുകളിൽവിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്.

ലിറ്റിൽ സ്റ്റാർ നഴ്സറി പ്രവേശനോത്സവം 2022 ഫെബ്രുവരി