"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Murukkumon ups (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1675247 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 5: | വരി 5: | ||
[[പ്രമാണം:WhatsApp Image 2022-01-26 at 8.32.41 PM(1).jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|'''ശ്രീ. ലക്ഷ്മണൻ നായർ''' '''(മാനേജർ)'''|പകരം=]] | [[പ്രമാണം:WhatsApp Image 2022-01-26 at 8.32.41 PM(1).jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|'''ശ്രീ. ലക്ഷ്മണൻ നായർ''' '''(മാനേജർ)'''|പകരം=]] | ||
[[പ്രമാണം:WhatsApp Image 2022-01-27 at 11.31.31 AM.jpeg|നടുവിൽ|ലഘുചിത്രം|287x287ബിന്ദു|'''ശ്രീമതി.ലത എസ് നായർ (ഹെഡ്മിസ്ട്രസ്)'''|പകരം=]] | [[പ്രമാണം:WhatsApp Image 2022-01-27 at 11.31.31 AM.jpeg|നടുവിൽ|ലഘുചിത്രം|287x287ബിന്ദു|'''ശ്രീമതി.ലത എസ് നായർ (ഹെഡ്മിസ്ട്രസ്)'''|പകരം=]] | ||
== ''കൂട്ടായ്മ'' == | |||
പരിചയപ്പെടാം<gallery> | |||
പ്രമാണം:WhatsApp Image 2022-01-25 at 10.38.57 PM.jpeg|പി. ആർ. ലേഖ | |||
പ്രമാണം:WhatsApp Image 2022-01-25 at 10.34.58 PM.jpeg|എച്ച്. ഷീജ നിസ | |||
പ്രമാണം:WhatsApp Image 2022-01-25 at 10.38.03 PM.jpeg|സിന്ധു. എസ്. ആർ | |||
പ്രമാണം:WhatsApp Image 2022-01-25 at 10.36.17 PM(1).jpeg|പ്രദീപ് കുമാർ. പി | |||
പ്രമാണം:WhatsApp Image 2022-01-27 at 11.36.19 AM.jpeg|സുരേഷ് കുമാർ | |||
പ്രമാണം:WhatsApp Image 2022-02-03 at 12.38.51 PM.jpeg|സോഫിയ. വി. എസ് | |||
പ്രമാണം:WhatsApp Image 2022-01-27 at 12.46.11 PM.jpeg|മഞ്ജു എം. നായർ | |||
പ്രമാണം:WhatsApp Image 2022-01-27 at 10.44.17 AM.jpeg|രാജി. ആർ. എസ് | |||
പ്രമാണം:WhatsApp Image 2022-01-27 at 10.45.32 AM.jpeg|ലോല. പി | |||
പ്രമാണം:WhatsApp Image 2022-01-27 at 11.16.00 AM.jpeg|ജയചന്ദ്രൻ. വി | |||
പ്രമാണം:WhatsApp Image 2022-01-25 at 11.07.00 PM.jpeg|രേഖ. എൽ | |||
പ്രമാണം:WhatsApp Image 2022-01-27 at 10.43.36 AM.jpeg|ജാനകി. എസ് | |||
പ്രമാണം:WhatsApp Image 2022-01-27 at 10.44.18 AM(1).jpeg|ബിജി. ഐ | |||
പ്രമാണം:WhatsApp Image 2022-01-28 at 11.13.28 AM.jpeg|മൻസൂർ. എസ്സ് | |||
പ്രമാണം:WhatsApp Image 2022-01-27 at 11.51.26 AM.jpeg|ഹസീന. കെ. എസ് | |||
പ്രമാണം:WhatsApp Image 2022-01-25 at 10.47.54 PM.jpeg|ഗീതു. എം | |||
പ്രമാണം:WhatsApp Image 2022-01-27 at 10.44.18 AM.jpeg|രശ്മി രാജൻ | |||
പ്രമാണം:WhatsApp Image 2022-01-27 at 11.09.58 AM.jpeg|വിഷ്ണു പ്രിയ. ബി. യു | |||
പ്രമാണം:WhatsApp Image 2022-01-25 at 10.43.12 PM.jpeg|സന്ധ്യ. വി. സി | |||
പ്രമാണം:WhatsApp Image 2022-01-28 at 10.51.36 AM.jpeg|ടെസ്ന. ഐ. എസ് | |||
പ്രമാണം:WhatsApp Image 2022-01-25 at 11.02.55 PM.jpeg|നജീബ്. യു | |||
പ്രമാണം:WhatsApp Image 2022-01-27 at 11.44.55 AM.jpeg|സഫീർഖാൻ | |||
പ്രമാണം:WhatsApp Image 2022-01-25 at 11.05.00 PM.jpeg|നിഫി. എസ്. എൻ | |||
പ്രമാണം:WhatsApp Image 2022-01-28 at 11.23.57 AM.jpeg|സബീന സലാഹ് | |||
പ്രമാണം:WhatsApp Image 2022-01-27 at 12.52.49 PM.jpeg|ശ്രീജിത്ത് | |||
പ്രമാണം:WhatsApp Image 2022-01-28 at 1.57.52 PM.jpeg|ശ്രീലക്ഷ്മി | |||
</gallery> | |||
=== ''പൂർവ്വാദ്ധ്യാപകർ'' === | === ''പൂർവ്വാദ്ധ്യാപകർ'' === | ||
== '' | == ''ചിത്രശാല'' == | ||
സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം. | സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം. | ||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | ||
== ''ഭൗതികസൗകര്യങ്ങൾ'' == | == ''ഭൗതികസൗകര്യങ്ങൾ'' == |
15:16, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.കൂടുതൽ വായിക്കുക
സാരഥികൾ
കൂട്ടായ്മ
പരിചയപ്പെടാം
-
പി. ആർ. ലേഖ
-
എച്ച്. ഷീജ നിസ
-
സിന്ധു. എസ്. ആർ
-
പ്രദീപ് കുമാർ. പി
-
സുരേഷ് കുമാർ
-
സോഫിയ. വി. എസ്
-
മഞ്ജു എം. നായർ
-
രാജി. ആർ. എസ്
-
ലോല. പി
-
ജയചന്ദ്രൻ. വി
-
രേഖ. എൽ
-
ജാനകി. എസ്
-
ബിജി. ഐ
-
മൻസൂർ. എസ്സ്
-
ഹസീന. കെ. എസ്
-
ഗീതു. എം
-
രശ്മി രാജൻ
-
വിഷ്ണു പ്രിയ. ബി. യു
-
സന്ധ്യ. വി. സി
-
ടെസ്ന. ഐ. എസ്
-
നജീബ്. യു
-
സഫീർഖാൻ
-
നിഫി. എസ്. എൻ
-
സബീന സലാഹ്
-
ശ്രീജിത്ത്
-
ശ്രീലക്ഷ്മി
പൂർവ്വാദ്ധ്യാപകർ
ചിത്രശാല
സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം. സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ, ഗേറ്റ്
- കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
- ഹൈടെക് ക്ലാസ്സ് മുറികൾ
- ഓഫീസ് റൂം, സ്റ്റാഫ് റൂ൦
- കമ്പ്യൂട്ടർ റൂം
- ആധുനിക പാചകപ്പുര
- ഡൈനിംഗ് ഹാൾ
- കുടിവെള്ള വിതരണം
- വാഹനസൗകര്യം
- ടോയ്‌ലെറ്റ്
- മാലിന്യസംസ്കരണം
- ലബോറട്ടറി
- ലൈബ്രറി
- എല്ലാ ക്ലാസ്സിലും First-Aid Box
- സ്കൂൾ ആഡിറ്റോറിയം
അന്താരാഷ്ട്ര നിലവാരത്തിലേക്ക്.....
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ - പത്രവാർത്തകളിലൂടെ
സമൂഹത്തിന് വേണ്ടി
- നിലമേൽ ചടയമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്ത തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നു.
- പ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ് സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു.സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി.
- സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ചികിത്സാ നിധിയാണ്'സാന്ത്വനം' . നിലമേൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നടത്തി പ്പി ലേക്കുള്ള അധ്യാപകർ സമാഹരിച്ച തുക വാർഡ് മെമ്പറിന് കൈമാറി. കൂടാതെ സായൂജൄ എന്ന കുട്ടിയുടെ ചികിത്സാ സഹായവും നൽകി.
- ചടയമംഗലം സ്വദേശിയായ ശബരീഷ് മുരുമൺ സ്കൂളിലെ നല്ല പാഠം അംഗങ്ങളും സ്കൂൾ മനേജർ ലക്ഷ്മൺ സറും ചേർന്ന് ഒരു കട്ടിൽ നൽകി. സ്കൂളിലെ സ്പെഷൽ ടീച്ചറായ ശ്രീമതി രാജി ടീച്ചറാണ് സെറിബ്രൽസി ബാധിച്ച ശബരിയുടെ കഥന കഥ സ്കൂൾ മാനേജറെയും നല്ല പാഠം അംഗങ്ങളെയും അറിയിച്ചത്. കൂലിപ്പണി കാരായ സന്തോഷിന്റെയും വസന്തയുടേയും മകനാണ് ശബരീശൻ.മാനേജർ ലക്ഷ്മൺ സർ, BPO രാജേഷ് സർ, BRC ജീവനക്കാർ, നല്ലപാഠം അംഗങ്ങൾ എന്നിവർ ശബരിരിയുടെ വീട്ടിൽ എത്തി കട്ടിൽ കൈമാറി.
വഴികാട്ടി
- ചടയമംഗലത്ത് നിന്ന് ബസ്സ് /ഓട്ടോ മാർഗം എത്താം (3.6 കിലോമീറ്റർ)
- നിലമേൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (2.7 കിലോമീറ്റർ
{{#multimaps:8.84516,76.88004 |zoom=13}}