"ഗവ. വി എച്ച് എസ് എസ് കൈതാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 198: | വരി 198: | ||
== '''<big>ഫൈറ്റ് സ്കൂൾ</big>''' == | == '''<big>ഫൈറ്റ് സ്കൂൾ</big>''' == | ||
ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ജീവിതദുരിതത്താലും രോഗാവസ്ഥയാലും വിദ്യാലയത്തിൽ എത്താൻ കഴിയാതെ പോയ ഹതഭാഗ്യരായവർക്കു വേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച താണ് ഈ പദ്ധതി. അക്ഷരലോകത്ത് എത്തിച്ചേരാൻ കഴിയാതെ പോയവരെ അക്ഷരലോകത്തെത്തിക്കാനും ജീവിത വഴിയൊരുക്കാനുമുള്ള ഈ പദ്ധതിയുടെ യൂണിറ്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. 1.15 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. ബെഡ്ഷീറ്റ് നിർമ്മാണം, തുവാല തുന്നൽ, ടേബിൾ ഷീറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവയാണ് ആരംഭിക്കുന്നത്. ഉല്പന്നങ്ങൾ വിറ്റ് വരുമാന മാർഗ്ഗം കണ്ടെത്തലും ഇതിന്റെ ഭാഗമാണ്. ആവശ്യമായ യന്ത്രസാമഗ്രികൾ കെൽട്രോൺ എത്രയും വേഗം എത്തിക്കും. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിന് നേടിത്തന്നത് ശ്രീ. എം.ബി. സ്യമന്തഭദ്രനാണ്. ഐ.ഇ.ഡി. കുട്ടികളുടെ ചുമതല വഹിക്കുന്ന അശ്വതി ടീച്ചറിനാണ് ഫൈറ്റ് സ്കൂൾ ചുമതല | ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ജീവിതദുരിതത്താലും രോഗാവസ്ഥയാലും വിദ്യാലയത്തിൽ എത്താൻ കഴിയാതെ പോയ ഹതഭാഗ്യരായവർക്കു വേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച താണ് ഈ പദ്ധതി. അക്ഷരലോകത്ത് എത്തിച്ചേരാൻ കഴിയാതെ പോയവരെ അക്ഷരലോകത്തെത്തിക്കാനും ജീവിത വഴിയൊരുക്കാനുമുള്ള ഈ പദ്ധതിയുടെ യൂണിറ്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. 1.15 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. ബെഡ്ഷീറ്റ് നിർമ്മാണം, തുവാല തുന്നൽ, ടേബിൾ ഷീറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവയാണ് ആരംഭിക്കുന്നത്. ഉല്പന്നങ്ങൾ വിറ്റ് വരുമാന മാർഗ്ഗം കണ്ടെത്തലും ഇതിന്റെ ഭാഗമാണ്. ആവശ്യമായ യന്ത്രസാമഗ്രികൾ കെൽട്രോൺ എത്രയും വേഗം എത്തിക്കും. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിന് നേടിത്തന്നത് ശ്രീ. എം.ബി. സ്യമന്തഭദ്രനാണ്. ഐ.ഇ.ഡി. കുട്ടികളുടെ ചുമതല വഹിക്കുന്ന അശ്വതി ടീച്ചറിനാണ് ഫൈറ്റ് സ്കൂൾ ചുമതല. | ||
== '''<big>ഉച്ചഭക്ഷണം</big>''' == | |||
വളരെ മികച്ചതും കുറ്റമറ്റ രീതിയിലുമുള്ള ഉച്ചഭക്ഷണരീതിയാണ് നാം തുടർന്നുപോരുന്നത്. ഇക്കാര്യത്തിൽ ഏവരുടേയും പ്രശംസ നമുക്ക് ലഭിക്കുന്നുണ്ട്. വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിയും വിദ്യാലയത്തിൽ ഉണ്ടാകരുതെന്നാണ് നമ്മുടെ രീതി. ആയതിനാൽ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരാത്ത മറ്റ് കുട്ടികളും വി.എച്ച്.എസ്.സി. വിദ്യാർത്ഥികളും ഇവിടന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം സാമ്പാർ, ഒരു ദിവസം മുട്ടക്കറി, മറ്റു ദിവസങ്ങളിൽ കൂട്ടുകറിയും അച്ചാറും. ഈ രീതിയിലാണ് ഭക്ഷണ വിതരണം. ലീലയും ,ഓമനയും ഭക്ഷണം പാകം ചെയ്തു നൽകുന്നു. ചിലദിവസങ്ങളിൽ അമ്മമാരും പാചകത്തിൽ സഹായിച്ചുപോരുന്നു. ക്ലാസ്സ് പി.ടി.എ. തലത്തിൽ ഓരോ ദിവസവും അമ്മമാർ മാറി മാറി സഹായിക്കാൻ എത്താറുണ്ട്. ഉച്ചഭക്ഷണത്തിന്റെ വിവരം അതാതുദിവസം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുപോരുന്നു. വാർഡുമെമ്പർ സിന്ധു നാരായണൻ അടക്കമുള്ള ഉച്ചഭക്ഷണ കമ്മിറ്റിക്ക് കെ.ആർ. മണി, അനൂപ എന്നിവർ നേതൃത്വം നൽകുകയും കൃത്യമായി ശ്രദ്ധയും അവലോകനവും നടത്തിപ്പോരുകയും ചെയ്യുന്നു. ശ്രീ. വി.ഡി. സതീശൻ എം.എൽ.എ.യുടെ ഫണ്ട് ഉപയോഗപ്പെടുത്തി പാചകപ്പുര നവീകരിച്ചു. എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് ടൈൽസ് വിരിച്ചു. | |||