"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 20: വരി 20:
*  
*  


HomeSCHOLARSHIPS


= പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് - Postmatric Scholarship Malayalam =
'''ആവശ്യമുള്ള രേഖകൾ'''
RISHAD VLOGGER Wednesday, September 01, 2021 0


കേന്ദ്ര ന്യുനപക്ഷ കാര്യാ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
* ആധാർ കാർഡ്
 
* ഫോട്ടോ
ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
* എസ്എസ്എൽസി ബുക്ക്
 
* കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
'''പൊതുവായ വ്യവസ്ഥകൾ :-'''
* വരുമാന സർട്ടിഫിക്കറ്റ്
 
* ജാതി സർട്ടിഫിക്കറ്റ്
* അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളിലൊന്നിൽ ഉൾപെട്ടവരായിരിക്കണം.
* നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
* അപേക്ഷകർ താഴെ പറയുന്ന കോഴ്സുകളിലൊന്നിലെ വിദ്യാർത്ഥിയും തൊട്ട് മുൻ വർഷത്തെ ബോർഡ് / യൂണിവേഴ്സിറ്റി പരീക്ഷയിൽ 50% ത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചവരും ആയിരിക്കണം.
* ബാങ്ക് പാസ്ബുക്ക്
 
* ഫീ റസീറ്റ്                      
'''1 -''' ഗവണ്മെന്റ് / എയ്‌ഡഡ്‌ / അംഗീകൃത അൺഎയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ ഹയർസെക്കണ്ടറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ / പി.ച്ച്.ഡി / കോഴ്സുകൾക്ക് പഠിക്കുന്നവർ.
 
'''2 -''' എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ / ഐ.ടി.സി സെന്ററുകളിലെയും ടെക്നിക്കൽ / വൊക്കേഷണൽ സ്‌കൂളുകളിലെയും ഹയർ സെക്കണ്ടറി തത്തുല്യ കോഴ്സുകളിൽ പഠിക്കുന്നവർ.
 
'''3 - ''' മെറിറ്റ് കം മീൻസ് സ്കോളര്ഷിപ്പിൻറെ പരിധിയിൽ വരാത്ത കോഴ്സുകളിൽ പഠിക്കുന്നവർ.
 
* കോഴ്സിന്റെ മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്.
* അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
* അപേക്ഷകർ മറ്റ് സ്കോളർഷിപ്പോ, സ്റ്റെപ്പന്റോ കൈപറ്റുന്നവരാകരുത്.
* അപേക്ഷകർക്ക് ഐ.എഫ്.എസ്.സി കോഡുള്ള നാഷണലൈസ്ഡ് / ഷെഡ്യൂൾഡ്/ കൊമേഴ്സൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ ആക്റ്റീവ് ആയ സേവിങ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
* കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർഥികൾ കേരളം <nowiki>''Domicile''</nowiki> ആയി തിരഞ്ഞെടുത്ത് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
* ഒരേ കുടുംബത്തിൽ പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
* അപേക്ഷകർക്ക് നിർബന്ധമായും സ്ഥിരമായ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
* വിദ്യാർത്ഥികൾക്ക് നിർബന്ധമായും ആധാർ നമ്പർ ഉണ്ടായിരിക്കേണ്ടതും അത് ബാങ്കുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
* സ്കോളർഷിപ്പ് നൽകുന്നത് കേന്ദ്ര ഗവൺമെന്റിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും.
* ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ നിശ്ചിത സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മാന്വൽ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
* വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപിക്കുകയും അപ്ലിക്കേഷൻ ഐഡി വിദ്യാർഥികൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
'''ആവശ്യമുള്ള രേഖകൾ'''
* ആധാർ കാർഡ്  
* ഫോട്ടോ  
* എസ്എസ്എൽസി ബുക്ക്  
* കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്  
* വരുമാന സർട്ടിഫിക്കറ്റ്  
* ജാതി സർട്ടിഫിക്കറ്റ്  
* നേറ്റിവിറ്റി സർട്ടിഫിക്കറ്റ്  
* ബാങ്ക് പാസ്ബുക്ക്  
* ഫീ റസീറ്റ്                       

00:01, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്
  • കേന്ദ്ര ന്യുനപക്ഷ കാര്യാ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
  • ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  • അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളിലൊന്നിൽ ഉൾപെട്ടവരായിരിക്കണം.
  • ഗവണ്മെന്റ് / എയ്‌ഡഡ്‌ / അംഗീകൃത അൺഎയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ ഹയർസെക്കണ്ടറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ / പി.ച്ച്.ഡി / കോഴ്സുകൾക്ക് പഠിക്കുന്നവർ.
  • എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ / ഐ.ടി.സി സെന്ററുകളിലെയും ടെക്നിക്കൽ / വൊക്കേഷണൽ സ്‌കൂളുകളിലെയും ഹയർ സെക്കണ്ടറി തത്തുല്യ കോഴ്സുകളിൽ പഠിക്കുന്നവർ.
  • മെറിറ്റ് കം മീൻസ് സ്കോളര്ഷിപ്പിൻറെ പരിധിയിൽ വരാത്ത കോഴ്സുകളിൽ പഠിക്കുന്നവർ.
  • കോഴ്സിന്റെ മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്.
  • അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
  • അപേക്ഷകർ മറ്റ് സ്കോളർഷിപ്പോ, സ്റ്റെപ്പന്റോ കൈപറ്റുന്നവരാകരുത്.
  • അപേക്ഷകർക്ക് ഐ.എഫ്.എസ്.സി കോഡുള്ള നാഷണലൈസ്ഡ് / ഷെഡ്യൂൾഡ്/ കൊമേഴ്സൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ ആക്റ്റീവ് ആയ സേവിങ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
  • കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർഥികൾ കേരളം ''Domicile'' ആയി തിരഞ്ഞെടുത്ത് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
  • ഒരേ കുടുംബത്തിൽ പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
  • അപേക്ഷകർക്ക് നിർബന്ധമായും സ്ഥിരമായ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
  • വിദ്യാർത്ഥികൾക്ക് നിർബന്ധമായും ആധാർ നമ്പർ ഉണ്ടായിരിക്കേണ്ടതും അത് ബാങ്കുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
  • സ്കോളർഷിപ്പ് നൽകുന്നത് കേന്ദ്ര ഗവൺമെന്റിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും.
  • ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ നിശ്ചിത സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മാന്വൽ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
  • വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപിക്കുകയും അപ്ലിക്കേഷൻ ഐഡി വിദ്യാർഥികൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.


ആവശ്യമുള്ള രേഖകൾ

  • ആധാർ കാർഡ്
  • ഫോട്ടോ
  • എസ്എസ്എൽസി ബുക്ക്
  • കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  • ബാങ്ക് പാസ്ബുക്ക്
  • ഫീ റസീറ്റ്