"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 51: | വരി 51: | ||
[[പ്രമാണം:42086 lk22.2.jpg|പകരം=42086_lk22.2|ഇടത്ത്|ലഘുചിത്രം|366x366px|42086_lk22.2]] | [[പ്രമാണം:42086 lk22.2.jpg|പകരം=42086_lk22.2|ഇടത്ത്|ലഘുചിത്രം|366x366px|42086_lk22.2]] | ||
[[പ്രമാണം:42086 lk22.3.png|പകരം=42086_lk22.3|നടുവിൽ|ലഘുചിത്രം|259x259px|42086_lk22.3]] | [[പ്രമാണം:42086 lk22.3.png|പകരം=42086_lk22.3|നടുവിൽ|ലഘുചിത്രം|259x259px|42086_lk22.3]] | ||
[[പ്രമാണം:42086 lk22.4.jpg|പകരം=42086_lk22.3|ലഘുചിത്രം|42086_lk22.3]] | |||
[[പ്രമാണം:42086 lk22.5.jpg|പകരം=42086_lk22.5|ഇടത്ത്|ലഘുചിത്രം|42086_lk22.5]] | |||
[[പ്രമാണം:42086 lk22.6.jpg|പകരം=42086_lk22.6|നടുവിൽ|ലഘുചിത്രം|42086_lk22.6]] | |||
23:03, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ മാഗസിൻ 2019
പ്രമാണം:42086-TVM-GHSjawaharcolony-2019.pdf
42086
ലിറ്റിൽ കൈറ്റ്സ്
സ്കൂൾ കോഡ് :42086
അധ്യയനവർഷം :2017-18
അംഗങ്ങളുടെ എണ്ണം : 34
ലീഡർ മുഹമ്മദ് അൽഷെഫിൻ
ഡെപ്യൂട്ടി ലീഡർ : അതുല്യ എസ് എസ്
കൈറ്റ് മിസ്ട്രസ് 1 ഷീജ എൽ എസ്
കൈറ്റ്സ് മിസ്ട്രസ് 2 ശ്രീജ എൽ
ലിറ്റിൽ കൈറ്റ്സിന്റെ മാസ്റ്റർ ട്രൈനേഴ്സിന്റെ നേതൃത്വത്തിൽ അനിമേഷൻ ക്ലാസുകൾ നടത്തുകയുണ്ടായി . കുട്ടികളിൽ വളരെ താൽപ്പര്യവും ഉത്സാഹമുണ്ടായ ക്ലാസ്സുകളായിരുന്നു , ഡിജിറ്റൽ പെയിന്റിംഗ് , ( ജിമ്പ് ഇങ്ക് സ്കേപ്പ് ) അനിമേഷൻ ( റ്റു പി റ്റു ഡി , ബ്ലെൻഡർ ) സോഫ്ട്വെയറുകൾ പരിചയപ്പെടുത്തി ചെറിയ വീഡിയോകൾ നിർമിക്കാനുള്ള പരിശീലനവും നൽകി
ജൂലൈ മാസം ഐ ടി വിദഗ്ധന്റെ ക്ലാസും ഏർപ്പെടുത്തി
ലഘുചിത്രം|അനിമേഷൻ
2017 -18 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ
വർഷം | കുട്ടികളൂടെ എണ്ണം |
---|---|
2018-20 | 34 |
2019-21 | 32 |
2019-22 | 36 |
2020-23 | 33 |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ2019-2022
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
2019-22 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 20- 1 - 2021 ൽ സ്ക്കൂളിൽ നടന്നു .ഹെഡ്മിസ്ട്രസ് ഷീബാഈപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ്മിസ്ട്രസുമാരായ ഷീജ എൽ എസ് , ശ്രീജ എൽ എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു .രസകരമായ തൊപ്പി വയ്ക്കൽ, ബോൾ കളി എന്നിവ കുട്ടികളിൽ താൽപര്യം ജനിപ്പിച്ചു .പിന്നീട് അനിമേഷൻ പരിചയപ്പെടുകയും ചെയ്തു .1 മണിക്ക് ഉച്ചഭക്ഷണ സമയമായിരുന്നു .ക്ലാസ്സുകൾ വീണ്ടും 2 മണിക്ക് ആരംഭിച്ചു .പ്രോഗ്രാമിങ്ങ് ആയിരുന്നു വിഷയം സ്ക്രാചിൽ ൽ കാറോടിക്കൽ ആയിരുന്ന വിഷയം .കുട്ടികൾ വളരെ താൽപര്യപൂർവം പ്രോഗ്രാം ചെയ്യുകയും സേവ് ചെയ്യുകയും ചെയ്തു .മുഹമ്മദ് റിഹാൻ, ഗാഥാ ശങ്കർ എന്നിവർ ഫീഡ്ബാക്ക് രേഖപ്പെടുത്തി .4 മണിക്ക് ക്ലാസുകൾ അവസാനിച്ചു