"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
=== സ്പോർട്സ് ആരവം === | === സ്പോർട്സ് ആരവം === | ||
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ ഒളകര ഗവ എൽ.പി സ്കൂളിൽ നടത്തപ്പെട്ട കായികമേള ഫാസ്റ്റ് ട്രാക്ക് 2019 സമാപിച്ചു. ഫുട്ബോൾ മത്സരം , കമ്പ വലി , ഷൂട്ടിങ് , ലെമൺ സ്പൂൺ , ഷൂട്ടൗട്ട് ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. [[പ്രമാണം:IMG-20220202-WA0390.jpg|നടുവിൽ|ലഘുചിത്രം]] | |||
{| class="wikitable" | {| class="wikitable" | ||
! | ! | ||
|} | |} | ||