"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വായനാ ദിനം) |
(ചെ.) (→വായനാ ദിനം) |
||
വരി 7: | വരി 7: | ||
[[പ്രമാണം:25071 music.jpg|ലഘുചിത്രം|234x234ബിന്ദു]] | [[പ്രമാണം:25071 music.jpg|ലഘുചിത്രം|234x234ബിന്ദു]] | ||
'''ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ഒരു സംഗീതമാഗസിൻ നിർമ്മിച്ചു.''' | '''ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ഒരു സംഗീതമാഗസിൻ നിർമ്മിച്ചു.''' | ||
https://drive.google.com/file/d/1doJMDfTG7tlC-b_RBXi7Hqcw5Bjc66HF/view | |||
== '''സംഗീത ദിനം''' == | == '''സംഗീത ദിനം''' == |
21:49, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം - അമൃത് മഹോത്സവത്തിന്റെ ഭാഗമായി BRC സംഘടിപ്പിച്ച ദേശഭക്തി ഗാനം, പ്രാദേശിക ചരിത്രരചന എന്നീ പരിപാടികളിൽ എല്ലാ വിഭാഗങ്ങളിലും(UP - HS- HSS) ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിനാണ്.
വായനാ ദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ഒരു സംഗീതമാഗസിൻ നിർമ്മിച്ചു.
https://drive.google.com/file/d/1doJMDfTG7tlC-b_RBXi7Hqcw5Bjc66HF/view
സംഗീത ദിനം
ജൂൺ 21 സംഗീതദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. സംഗീതത്തിന്റെ മഹിമയെ കുറിച്ചുള്ള ഗാനങ്ങളും, നൃത്തവും കുട്ടികൾ അവതരിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനതോടനുബന്ധിച്ചു ദേശഭക്തിഗാനങ്ങൾ, കുട്ടികൾ സ്വാതന്ത്ര്യഗീതങ്ങൾക്ക് ഇണങ്ങുന്ന ചുവടുകൾ വെച്ചു. തുടർന്ന് ചിത്രരചനാ പ്രദർശനം ഉണ്ടായി.