"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സമ്പാദ്യ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 22: | വരി 22: | ||
== 2019-2020 == | == 2019-2020 == | ||
=== | === കനിവിന്റെ കരം നീട്ടി സമ്പാദ്യ ശേഖരം സഹപാഠിക്കു കൈമാറുന്നു. === | ||
ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി. പ്രഥമാധ്യാപകൻ എൻ.വേലായുധൻ, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ എന്നിവർ പ്രസംഗിച്ചു . | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:IMG-20220202-WA0228.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:IMG-20220202-WA0228.jpg|നടുവിൽ|ലഘുചിത്രം]] | ||
20:30, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സമ്പാദ്യ ശീലം വിദ്യാർത്ഥികളിലേക്കും അതുവഴി സമ്പാദ്യം വീടുകളിലൂടെ സ്വന്തം ഗ്രാമത്തിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് വിദ്യാർഥികളുടെയും പി.ടി.എയുടെയും കീഴിൽ ഒളകര ജി.എൽ.പി സ്കൂളിൽ ആരംഭിക്കുന്നത്. അത് വഴി പിരിഞ്ഞു കിട്ടുന്ന പണം അടുത്ത സമ്പാദ്യ ദിനത്തിൽ ശേഖരിച്ച് വിദ്യാലയത്തിലെ നിർധന വിദ്യാർത്ഥികളുടെ ഉന്നമനത്തിനായാണ് വിനിയോഗിക്കുന്നത്. സ്കൂൾ പി.ടി.എ എല്ലാ ക്ലാസ്സുകളിലേക്കും ചില്ലറത്തുട്ടുകൾ സ്വരൂപിക്കുന്നതിനായി കളിമൺ കുഞ്ചികൾ വിദ്യാർത്ഥികൾക്കും ഓരോ ക്ലാസിനും പ്രത്യേകം നൽകിയാണ് ലോക സമ്പാദ്യ ദിനത്തിൽ പദ്ധതി പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നത്.
തുടർന്ന് ഈ പദ്ധതി വിദ്യാർത്ഥികളുടെ വീടുകളിലേക്കും അങ്ങാടികളിലേക്കും വ്യാപിപ്പിച്ച് ഒരു സമ്പാദ്യ ഗ്രാമം സൃഷ്ടിക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതും പഠന പ്രക്രിയയിൽ ഗണിത ആശയം വളർത്തുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
മുൻ വർഷം അപകടത്തിൽ പരിക്കു പറ്റിയ അജ്നാസ് എന്ന സഹപാഠിക്കാണ് ഒരു വർഷത്തെ തങ്ങൾ ശേഖരിച്ച വലിയ സമ്പാദ്യം വിദ്യാർത്ഥികൾ മാറ്റിവെച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ ശേഖരിച്ച തുക രക്ഷിതാക്കൾക്ക് കൈമാറി. ഇനിയും സമ്പാദ്യ ഗ്രാമം പദ്ധതി സഹപാഠികൾക്കായി തുടരട്ടെ...
2018-2019
ഓരോ ക്ലാസിലും പി.ടി.എ കുഞ്ചി നൽകി പദ്ധതി ആരംഭിച്ചു

2019-2020
കനിവിന്റെ കരം നീട്ടി സമ്പാദ്യ ശേഖരം സഹപാഠിക്കു കൈമാറുന്നു.
ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി. പ്രഥമാധ്യാപകൻ എൻ.വേലായുധൻ, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ എന്നിവർ പ്രസംഗിച്ചു .









