"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big><big>സ്കൂൾ ലൈബ്രറി</big></big>'''<br /> എല്ലാ വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

20:05, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ ലൈബ്രറി

എല്ലാ വിദ്യാർത്ഥികളും വായിച്ചുവളരുവാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമാന്യം മെച്ചപ്പെട്ട പുസ്തകങ്ങളുടെ ശേഖരണം ഈ വിദ്യാലയത്തിലുണ്ട്. എല്ലാ വെള്ളിയാഴ്ചയും വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലെത്തി തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു.5 അദ്ധ്യാപകർ ഒരു ടീമായി സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നു.