സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
എല്ലാ വിദ്യാർത്ഥികളും വായിച്ചുവളരുവാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമാന്യം മെച്ചപ്പെട്ട പുസ്തകങ്ങളുടെ ശേഖരണം ഈ വിദ്യാലയത്തിലുണ്ട്. എല്ലാ വെള്ളിയാഴ്ചയും വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലെത്തി തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു.5 അദ്ധ്യാപകർ ഒരു ടീമായി സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നു.