"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പി .ടി .എ യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ  നടത്തിവരുന്നു .സ്കൂൾ പച്ചക്കറിത്തോട്ടം ,ഗൃഹസന്ദർശനം ,ബോധവൽക്കരണ ക്ലാസുകൾ(ഗൂഗിൾ മീറ്റ്)  ,ജൈവ വൈവിധ്യ പാർക്ക് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പി .ടി .എ യുടെ സജ്‌ജീവ പങ്കാളിത്തം ഉണ്ടായിരുന്നു .
 
<nowiki>*</nowiki>തുടക്കത്തിൽ തന്നെ ഫസ്റ്റ് ബെൽ ക്ലസ്സിനെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റുകൾ നടത്തിയിരുന്നു
 
<nowiki>*</nowiki>ഗൂഗിൾ മീറ്റിലൂടെ പ്രാർത്ഥന ,അന്നത്തെ പ്രധാന വാർത്ത വായന ,ജന്മദിന ആശംസകൾ അറിയിക്കൽ
 
<nowiki>*</nowiki>എല്ലാ വെള്ളിയാഴ്ച്ചകളിലും ക്വിസ് ടൈം, 20 ചോദ്യങ്ങൾ
 
<nowiki>*</nowiki>കവിപരിചയം
 
<nowiki>*</nowiki>വായനാനുഭവം പങ്കുവെക്കൽ
 
<nowiki>*</nowiki>കടംകഥ പരിചയപ്പെടൽ
 
<nowiki>*</nowiki>യൂണിറ്റ് ടെസ്റ്റ് നടത്തൽ (ഗൂഗിൾ ഫോർമാറ്റിലൂടെ )
 
<nowiki>*</nowiki>ലഘുപരീക്ഷണം ചെയ്ത് അവതരണം (തനതുപ്രവർത്തനം )
 
'''ദിനാചരണങ്ങൾ'''
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671125" എന്ന താളിൽനിന്ന് ശേഖരിച്ചത്