"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:
* കുട്ടികൾക്ക് വീ‍‍ഡിയോ എഡിറ്റിംങ്ങിൽ പ്രത്യേക പരിശീലനം നൽകുക.
* കുട്ടികൾക്ക് വീ‍‍ഡിയോ എഡിറ്റിംങ്ങിൽ പ്രത്യേക പരിശീലനം നൽകുക.
* അ‍‍ഡാസിറ്റി, ഓപ്പൺഷോട്ട് വീഡിയോ എ‍ഡിറ്റർ,കെ-ഡെൻ- ലൈവ് സോഫ്റ്റ് വെയർ തുടങ്ങിയ  വീഡിയോ നിർമ്മാണ സോഫ് റ്റ് വെയറുകളുടെ പരമാവധി ഉപയോഗം.
* അ‍‍ഡാസിറ്റി, ഓപ്പൺഷോട്ട് വീഡിയോ എ‍ഡിറ്റർ,കെ-ഡെൻ- ലൈവ് സോഫ്റ്റ് വെയർ തുടങ്ങിയ  വീഡിയോ നിർമ്മാണ സോഫ് റ്റ് വെയറുകളുടെ പരമാവധി ഉപയോഗം.
* അവധിക്കാലത്തും  കുട്ടികൾക്ക്  പാഠപുസ്തകങ്ങളിലെ ആശയങ്ങളെ അടിസ്ഥാനമാക്കി സ്വന്തമായി ഷോർട്ട് ഫിലിമുകൾ  മൊബൈൽ പോണുപയോഗിച്ച് നിർമ്മിക്കാൻ കൈൻമാസ്റ്റർ ഉപയോഗിച്ച് ഷോർട്ട് ഫിലിമുകൾ സ്വന്തമായി ഫോണിൽ എ‍ി‍ഡിറ്റു ചെയ്ത് നിർമ്മിക്കാൻ പരീശീലനം നൽകുക.
* അവധിക്കാലത്തും  കുട്ടികൾക്ക്  പാഠപുസ്തകങ്ങളിലെ ആശയങ്ങളെ അടിസ്ഥാനമാക്കി സ്വന്തമായി ഷോർട്ട് ഫിലിമുകൾ  മൊബൈൽ ഫോണുപയോഗിച്ച് നിർമ്മിക്കാൻ കൈൻമാസ്റ്റർ ഉപയോഗിച്ച് ഷോർട്ട് ഫിലിമുകൾ സ്വന്തമായി ഫോണിൽ എ‍ി‍ഡിറ്റു ചെയ്ത് നിർമ്മിക്കാൻ പരീശീലനം നൽകുക.
''<u><big>പ്രവർത്തന റിപ്പോർട്ട്</big></u>''
''<u><big>പ്രവർത്തന റിപ്പോർട്ട്</big></u>''



14:50, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫിലിം ക്ലബ്ബ്

ഫിലിം ക്ലബ്ബ്

കുട്ടികളിൽ അവരുടെ ബാല്യകാലത്തിൽ തന്നെ സർഗ്ഗവാസനകളും നാനാവിധ പ്രതിഭാശേഷികളും അലിഞ്ഞുചേർന്നിരിക്കും.ഒരു ഷോർട്ട് ഫിലിമിൽ സമസ്തകലകളുടെയും സഞ്ചിതരൂപത്തെ ലളിതമായി സന്നിവേശിപ്പിക്കാൻ ഒരു കലാകാരനു കഴിയും.അഭിനയത്തിലൂടെ വിവിധ വികാര വാചാരങ്ങൾ പ്രകടിപ്പിക്കാൻ താല്പര്യമുള്ള കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ സ്കൂളിൽ ഒരു ഫിലിംക്ലബ്ബ് രൂപീകരിച്ചത്.

ലക്ഷ്യം

  • നല്ല സാഹിത്യ ക്യതികൾ കണ്ടെത്തി അവയിലെ നല്ല ആശയങ്ങൾ സംഗ്രഹിപ്പിച്ച് ഷോർട്ട് ഫിലിമുകളാക്കുക.
  • സ്ക്രിപ്റ്റ് രചന പരിചയപ്പെടുത്തൽ.നിയതമായ സ്ക്രപ്റ്റില്ലാതെയും നല്ല ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാമെങ്കിലും ഒരു ഷോർട്ട് ഫിലിമിന്റ വിജയത്തിന്റെ മുഖ്യഘടകം സ്ക്രിപ്റ്റ് തന്നെ.
  • ഒരു ഷോർട്ട് ഫിലിമിന്റെ അവതരണത്തിന് ,അതിലെ ഇതിവ്യത്തത്തിന് പൂർണ്ണതയെത്തുന്നത് നടിനടന്മാരിലൂടെയാണ്. അതിനാൽ നല്ല നടീനടന്മാരെ കണ്ടത്തി വേണ്ട പ്രോത്സാഹനം നൽകുക.
  • ഒരു ഷോർട്ട് ഫിലിം ഒരു കൂട്ടായ പ്രവർത്തനമാണെങ്കിലും അതിന് നേത്യത്വം നൽകാൻ ഒരാളുണ്ടാകും.നമുക്കയാളെ സൂത്രധാരനെന്നോ സംവിധായകനെന്നോ വിളിക്കാം.അതായത് നല്ല സംവിധായകന്മാരെ സ്യഷിക്കുക.
  • ഇനി വേണ്ടത് ഒരു തലമാണ്. പ്രകടിപ്പിക്കുവാൻ ഒരു വേദി. അതിന് സ്കൂളിന്റെ യൂടൂബ് ചാനലായ "സ്വരലയ"ഞങ്ങൾ ഉപയോഗിച്ചു.
  • സ്കൂളിന് കൈറ്റിൽ നിന്നും ലഭിച്ചിട്ടുള്ള ഡിജിറ്റൽ ക്യാമറയുടെ പരമാവധി ഉപയോഗം ലിറ്റിൽ കൈറ്റുകളുടെ സഹായത്താൽ.
  • കുട്ടികൾക്ക് വീ‍‍ഡിയോ എഡിറ്റിംങ്ങിൽ പ്രത്യേക പരിശീലനം നൽകുക.
  • അ‍‍ഡാസിറ്റി, ഓപ്പൺഷോട്ട് വീഡിയോ എ‍ഡിറ്റർ,കെ-ഡെൻ- ലൈവ് സോഫ്റ്റ് വെയർ തുടങ്ങിയ വീഡിയോ നിർമ്മാണ സോഫ് റ്റ് വെയറുകളുടെ പരമാവധി ഉപയോഗം.
  • അവധിക്കാലത്തും കുട്ടികൾക്ക് പാഠപുസ്തകങ്ങളിലെ ആശയങ്ങളെ അടിസ്ഥാനമാക്കി സ്വന്തമായി ഷോർട്ട് ഫിലിമുകൾ മൊബൈൽ ഫോണുപയോഗിച്ച് നിർമ്മിക്കാൻ കൈൻമാസ്റ്റർ ഉപയോഗിച്ച് ഷോർട്ട് ഫിലിമുകൾ സ്വന്തമായി ഫോണിൽ എ‍ി‍ഡിറ്റു ചെയ്ത് നിർമ്മിക്കാൻ പരീശീലനം നൽകുക.

പ്രവർത്തന റിപ്പോർട്ട്