"വണ്ണത്താൻ കണ്ടി എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പ്രവർത്തനങ്ങൾ.
 
പഠന സൗകര്യം ഒരുക്കൽ:-
 
നാട്ടിലെ വിവിധ സംഘടനകളുടെ സഹായത്തോടെ ഏറ്റവും പാവപ്പെട്ട കുട്ടികളെ കണ്ടെത്തി ടെലിവിഷൻ ചെയ്തിട്ടുണ്ട്.
 
പഠനക്കിറ്റ് വിതരണം:-
 
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ തുറക്കുന്ന അവസരത്തിൽ പഠനക്കിറ്റ് വിതരണം പി ടി എ പ്രസിഡന്റ്‌ന്റെയും മാനേജ്മെന്റിന്റെയും സഹായത്തോടെ ചെയ്യാൻ സാധിച്ചിട്ടുണ്ട്.
 
വർക്ക്ഷീറ്റ് വിതരണം:-
 
മുഴുവൻ ക്ലാസിലെയും കുട്ടികൾക്ക് ഓൺലൈൻ പഠനത്തോടൊപ്പം വർക്ക് ഷീറ്റ് കൊടുത്തുകൊണ്ട് പഠന പിന്തുന്ന നൽകുകയുണ്ടായി.

01:35, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ.