ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29007 (സംവാദം | സംഭാവനകൾ)
No edit summary
29007 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
'''ഷേർളി തോമസ്'''<gallery>
'''ഷേർളി തോമസ്'''<gallery>
പ്രമാണം:IMG-20220212-WA0038.jpg
പ്രമാണം:IMG-20220212-WA0038.jpg
പ്രമാണം:IMG 20220214 205358.jpg
</gallery><gallery>
</gallery><gallery>
</gallery>
</gallery>

21:07, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

തട്ടക്കുഴ ഗവ.ഹൈസ്ക്കൂൾ വിഭാഗത്തിൽ 74 കുട്ടികളും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ച് അധ്യാപകരുമാണുള്ളത്.

ഹെഡ്മാസ്ററർ ശ്രീ ബിനോ കെ സി

മലയാളം ജനി വി രാഘവൻ

ഹിന്ദി ഷാജി ഏ.ജെ

കണക്ക് ഗിരീഷ് കുമാർ എം.ബി

സോഷ്യൽ സയൻസ് ഷാഹുൽ ഹമീദ്

സയൻസ് മഹേഷ് ഏ.ജെ

11 വർഷം തുടർച്ചയായി100% വിജയം കൈവരിക്കുന്ന സ്ക്കൂളാണിത്.2020-21 എസ് എസ് എൽ സി പരീക്ഷയിൽ 4 കുട്ടികൾ ഫുൾ എ പ്ലസ് നേടി .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു ഈ വർഷത്തെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കാർത്തിക ഷാമോൻ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടുകയുമുണ്ടായി . ജെ.ആർ.സി ,സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു 3 കുട്ടികൾ രാജ്യപുരസ്കാർ നേടിയിട്ടുണ്ട്

ഹൈസ്ക്കൂൾ വിഭാഗം അധ്യാപകർ

ഹെഡ്മാസ്ററർ

ശ്രീ ബിനോ കെ സി

ഓഫീസ് സ്ററാഫ്

ദീപ്തി കെ ജോസ്

സുനിൽകുമാർ

നന്ദാഭായി

സ്ക്കൂൾ കൗൺസിലർ ദീപ ഗോപാലൻ

ഐ ഇ ഡി റിസോഴ്സ് പേഴ്സൺ ഷേർളി തോമസ്