"എം ടി എൽ പി എസ്സ് വാലാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,161 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2022
No edit summary
വരി 68: വരി 68:


==ചരിത്രം==
==ചരിത്രം==
വാലാങ്കര എം.ടി.എൽ.പി. സ്കൂൾ
ചരിത്രം:
        പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ  പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന    സ്ഥലത്ത് തുരുത്തിക്കാട് മാർതോമ്മാ ഇടവകയിലെ, വാലാങ്കര കരയിൽ ഉള്ളവർ ചേർന്ന്  കൊല്ലവർഷം  1071- ൽ മാലയിൽ തോമസ് സംഭാവനയായി നൽകിയ 6 സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി ഉണ്ടാക്കി  വാലാങ്കര എം.ടി.എൽ. പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നാം ക്ലാസ്  മാത്രം ആയിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഉയർന്ന ക്ലാസ്കൾ ആരംഭിച്ചു ഒരു പൂർണ പ്രൈമറി സ്കൂൾ ആയി.
കാലാന്തരത്തിൽ വാലാങ്കരയിലെ മാർ തോമ്മാ കുടുംബങ്ങൾ ചേർന്ന് ഇവിടെ ഒരു പള്ളി സ്ഥാപിക്കുകയും പള്ളിയുടെ ചുമതലയിൽ ഇതിനോട്‌ ചേർന്ന് രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങുകയും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു ഇന്നത്തെ നിലയിലുള്ള കെട്ടിടം പണിയുകയും ചെയ്തു.
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
==മികവുകൾ==
==മികവുകൾ==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1665095" എന്ന താളിൽനിന്ന് ശേഖരിച്ചത്