"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:11, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് കാല ഓൺലൈൻ പ്രവർത്തനങ്ങൾ ചിലത് - (കാണാനായി ഓരോന്നിലും ക്ലിക് ചെയ്ത് നോക്കൂ)
- ഓൺലൈൻ പ്രവേശനോത്സവം കാണാനായി ക്ലിക്ക് ചെയ്യൂ
- ഓണാഘോഷം 2021 - തിരുവോണസന്ധ്യ
- ഓണലൈൻ കലോത്സവം ഉദ്ഘാടന സമ്മേളനം ഭാഗം - 2 ഭാഗം - 3 ഭാഗം - 4 ഭാഗം - 5 ഭാഗം - 6 ഭാഗം - 7
മറ്റു ചില പ്രവർത്തനങ്ങൾ
- ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
- വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ആചരിക്കുയും വായനാ മത്സരവും കൂടാതെ പുസ്തക പ്രദർശനവും നടത്തി .
- ഹരിയാനയിൽ നിന്നും അതിഥിയായി എത്തിയ ശ്രീ സിദ്ദീഖ് പുസ്തക പ്രദർശനം സന്ദർശിക്കുകയും , ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ് എടുക്കുകയും ചെയ്തു.
- പ്രശസ്ത മലയാള കവി കെ മധുസൂതനൻ നായർ കുട്ടികളുമായി സംവാദം നടത്തുകയും ലൈബ്രറി സന്ദർശനം നടത്തുകയും ചെയ്തു.
- ശ്രീകാര്യം ഗിഫ്റ്റ് സ്ഥാപനത്തിന്റെ കീഴിൽ കുട്ടികൾക്കയി സ്കൂൾബാഗും കുടയും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു.മറ്റു സന്നദ്ധ സംഘടനകളും പാഠ്യ പാഠ്യേതര വിഭവങ്ങൾ വിതരണം നടത്തി.
- ഗുരുവന്ദനം ചടങ്ങുൽ മൂതിർന്ന അധ്യാപകരെ ആദരിച്ചു.
- തിരുവനന്തപുരം ലയൺസ് ക്ലബ്ബ് സ്കുൾ അധ്യാപകരെ അധ്യാപക ദിനത്തൽ ആദരിക്കുകയുണ്ടായി.,
- കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരവും എളുപ്പവുമാക്കാൻ ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം നടത്തുകയും നല്ല രീതിയിൽ ക്ലാസ് നടക്കുകയും ചെയ്യുന്നു,
- മലയാളത്തിനായി മലയാളത്തിളക്കവും , ഹൈസ്കൂൾ കുട്ടികൾക്കായി നവപ്രഭയും നടന്ന് വരുന്നു,.
- സ്കൂളിൽ നിന്നും വിരമിച്ച അധ്യാപക സംഘടനയുടെ കീഴിൽ പത്താം ക്ലാസിൽ ഫുൾ എ+ നേടിയ കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡ് നൽകുകയും ഒമ്പതാം ക്ലാസിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥിനിക്കും ക്യാഷ് അവാർഡ് നൽകുകയുണ്ടായി.