"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<!-- legacy XHTML table visible with any browser --> {| |- | style="background:#E0F2F7; border:2px solid #624cde; padding:...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/സ്പോർട്സ് ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്പോർട്സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:41, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ സമയത്തിനു പുറമെ ഖോ-ഖോ,ഹോക്കി,ബാഡ്മിന്റൺ,കബഡി,ഹാൻഡ്ബോൾ,വോളിബോൾ,ക്രിക്കറ്റ് ഷട്ടിൽ,ഈയിനങ്ങളിൽ രാവിലെയും വൈകുന്നേരവും ഗെയിമുകൾ തരം തിരിച്ചുള്ള പരവർത്തനം നടന്നു വരുന്നു.കായികാധ്യാപകനു പുറമെ വിദഗ്ദരുടെ സേവനവും ലഭിക്കുന്നു.സംസ്ഥാന ദേശീയ മത്സര പങ്കാളികൾക്കും വിജയികൾക്കും ക്യാഷ് അവാർഡും,മൊമന്റവും നൽകി ആദരിച്ചിരുന്നു.SAIകോച്ചായിരുന്നു ശ്രീ രാധാകൃഷ്ണനും സ്കൂളിലെ കായികാധ്യാപകനുമായ ശ്രീ.സതീശൻ നായർക്കുമാണ് ഇതിന്റെ ചുമതല. |