ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
കായിക ക്ലബ്ബ്

5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ സമയത്തിനു പുറമെ ഖോ-ഖോ,ഹോക്കി,ബാഡ്മിന്റൺ,കബ‍ഡി,ഹാൻഡ്ബോൾ,വോളിബോൾ,ക്രിക്കറ്റ് ഷട്ടിൽ,ഈയിനങ്ങളിൽ രാവിലെയും വൈകുന്നേരവും ഗെയിമുകൾ തരം തിരിച്ചുള്ള പരവർത്തനം നടന്നു വരുന്നു.കായികാധ്യാപകനു പുറമെ വിദഗ്ദരുടെ സേവനവും ലഭിക്കുന്നു.സംസ്ഥാന ദേശീയ മത്സര പങ്കാളികൾക്കും വിജയികൾക്കും ക്യാഷ് അവാർഡും,മൊമന്റവും നൽകി ആദരിച്ചിരുന്നു.SAIകോച്ചായിരുന്നു ശ്രീ രാധാകൃഷ്ണനും സ്കൂളിലെ കായികാധ്യാപകനുമായ ശ്രീ.സതീശൻ നായർക്കുമാണ് ഇതിന്റെ ചുമതല.