Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
|
| |
| === അക്കാദമികം ===
| |
| '''അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്'''
| |
|
| |
| ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് ഒരുക്കുന്നതിനായി ഗവ: ഹയർ സെക്കന്ററി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് . കുതിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........[[ചിത്രങ്ങൾ ..കാണാം]]
| |
|
| |
| === പഠ്യേതര പ്രവർത്തനങ്ങൾ ===
| |
| കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .
| |
|
| |
|
| * ജൂനിയർ റെഡ് ക്രോസ്സ്. | | * ജൂനിയർ റെഡ് ക്രോസ്സ്. |
23:57, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- ജൂനിയർ റെഡ് ക്രോസ്സ്.
- നാഷണൽ കേഡറ്റ് കോർപ്‌സ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- മേളകൾ
- കൗൺസിലിങ് ക്ലാസുകൾ
- ദിനാചരണങ്ങൾ
- കലോത്സവം
- സ്പോർട്സ്
- ഫീൽഡ് ട്രിപ്പുകൾ/ പഠന യാത്രകൾ
- ഫുഡ് ഫെസ്റ്റുകൾ
- ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി