"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''പ്രവേശനോത്സവത്തോടെ തുടക്കം''' | '''പ്രവേശനോത്സവത്തോടെ തുടക്കം''' | ||
[[പ്രമാണം:21123 Praveshanothsavam 2021-22.jpeg|ലഘുചിത്രം|തിരികെ വിദ്യാലത്തിലേക്ക് ]] | |||
<big>കരുതലോടെ... നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ വിദ്യാലയ കവാടത്തിൽ കുട്ടിപ്പോലീസിന്റെ സഹായത്തോടെ സാനിറ്റെെസർ ചെയ്തു കടത്തിവിടുന്നു</big> | |||
[[പ്രമാണം:21123 Praveshanothsavam 2021-22.jpeg|ലഘുചിത്രം|തിരികെ വിദ്യാലത്തിലേക്ക് ]] | |||
<big> തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കുട്ടികൾ വിദ്യാലയത്തിൽ തിരിച്ചെത്തുന്നത്. ഓൺലൈൻ പഠനത്തിൻ്റെ യും ഒറ്റപ്പെടലിൻ്റേയും വിരസതയിൽ കഴിഞ്ഞിരുന്ന കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേൽക്കാനായി കഴിഞ്ഞ കുറേ നാളുകളായി ഒരുക്കങ്ങളുമായി കാത്തിരിക്കുകയായിരുന്നു വിദ്യാലയവും അധ്യാപകരും.</big> | <big> തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കുട്ടികൾ വിദ്യാലയത്തിൽ തിരിച്ചെത്തുന്നത്. ഓൺലൈൻ പഠനത്തിൻ്റെ യും ഒറ്റപ്പെടലിൻ്റേയും വിരസതയിൽ കഴിഞ്ഞിരുന്ന കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേൽക്കാനായി കഴിഞ്ഞ കുറേ നാളുകളായി ഒരുക്കങ്ങളുമായി കാത്തിരിക്കുകയായിരുന്നു വിദ്യാലയവും അധ്യാപകരും.</big> | ||