"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ജൈവവൈവിധ്യ ഉദ്യാനവും ,മനോഹരമായ പൂന്തോട്ടവും എടുത്ത് പറയേണ്ടത് തന്നെ .പച്ചക്കറി കൃഷിക്കും കുട്ടികളെ പ്രേരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. അജേഷ് ജെ.സി കുമാർ, ദീപക് ജോൺ, സിജിമോൾ,ദീപ്തി എന്നിവർ നേതൃത്വം നൽകുന്നു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറ ഹരിതാഭമാർന്ന ഒരു കലാലയമാണ്. പ്രകൃതിയെ അറിയാനും പരിചരിക്കാനും കുട്ടികളെപ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തലമുറക്ക് മാത്രം ഓർക്കാൻ കഴിയുന്ന മാവിന്ചുവട്ടിലിരുന്നുള്ളപഠനവും കളികളും ഉഞ്ഞാലാട്ടവും ഈ കലാലയം ഇന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനവും ,മനോഹരമായ പൂന്തോട്ടവും എടുത്ത് പറയേണ്ടത് തന്നെ .പച്ചക്കറി കൃഷിക്കും കുട്ടികളെ പ്രേരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. അജേഷ് ജെ.സി കുമാർ, ദീപക് ജോൺ, സിജിമോൾ,ദീപ്തി എന്നിവർ നേതൃത്വം നൽകുന്നു.
ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറ ഹരിതാഭമാർന്ന ഒരു കലാലയമാണ്. പ്രകൃതിയെ അറിയാനും പരിചരിക്കാനും കുട്ടികളെപ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തലമുറക്ക് മാത്രം ഓർക്കാൻ കഴിയുന്ന മാവിൻ ചുവട്ടിലിരുന്നുള്ളപഠനവും കളികളും ഉഞ്ഞാലാട്ടവും ഈ കലാലയം ഇന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനവും ,മനോഹരമായ പൂന്തോട്ടവും എടുത്ത് പറയേണ്ടത് തന്നെ .പച്ചക്കറി കൃഷിക്കും കുട്ടികളെ പ്രേരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. അജേഷ് ജെ.സി കുമാർ, ദീപക് ജോൺ, സിജിമോൾ,ദീപ്തി എന്നിവർ നേതൃത്വം നൽകുന്നു.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658485" എന്ന താളിൽനിന്ന് ശേഖരിച്ചത്