"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ മത്സരങ്ങൾ വിജയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery mode="packed" heights="50">
<gallery mode="packed" heights="40">
പ്രമാണം:30065 2022 144.png
പ്രമാണം:30065 2022 144.png
</gallery>
</gallery>

22:44, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഉപന്യാസ രചന

അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം 8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2022 അപ്പ‍ർ പ്രൈമറി വിഭാഗം ജില്ലാതല മത്സരത്തിൽ വിഭാഗം 5 ബി ക്ലാസിൽ പഠിക്കുന്ന മഹാലക്ഷ്മി. ജി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. മഹാലക്ഷ്മി. ജി സംസ്ഥാനതല മത്സരത്തിലേയ്ക്ക് അർഹത നേടുകയുണ്ടായി.

.....തിരികെ പോകാം.....