"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
=='''പ്രൈമറി സ്കൂൾ  ബ്ലോക്ക്'''==
=='''പ്രൈമറി സ്കൂൾ  ബ്ലോക്ക്'''==
[[പ്രമാണം:47061 UPBUILD.jpg|ലഘുചിത്രം]]
[[പ്രമാണം:47061 UPBUILD.jpg|ലഘുചിത്രം]]
17 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

=='''കളിസ്ഥലം'''==
=='''കളിസ്ഥലം'''==
ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി  വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ,  തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി  വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ,  തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

=='''കുടിവെള്ള സൗകര്യം'''==
=='''കുടിവെള്ള സൗകര്യം'''==
[[പ്രമാണം:47061 KUDIVELLAM.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|206x206ബിന്ദു]]

വരി 29: വരി 29:
=='''സയൻസ് ലാബുകൾ'''==
=='''സയൻസ് ലാബുകൾ'''==
[[പ്രമാണം:47061 lab.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

പരിശീലനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും  ശാസ്ത്ര പഠനം മികവുറ്റതാക്കുന്നതിനായി  യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സയൻസ് ലാബ് സംവിധാനിച്ചിട്ടുണ്ട്.  കുട്ടികളിൽ ശാസ്ത്ര പഠനം കാര്യക്ഷമമാക്കാൻ പരീക്ഷണ നിരീക്ഷണ പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു.  ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത് സ് ലാബുകൾ സജ്ജമാണ്. സർക്കാറിൻറെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ്  ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, മികവുറ്റ അധ്യാപകരോടൊപ്പം ലാബ് അസിസ്റ്റൻറ്മാരും കൈകോർത്തപ്പോൾ  മികച്ച പഠനാന്തരീക്ഷം സാധ്യമാകുന്നു.

== '''ഹാൻഡിക്രാഫ്റ്റ് പഠന കേന്ദ്രം''' ==

[[പ്രമാണം:47061 hndcraf.jpg|ലഘുചിത്രം|220x220ബിന്ദു]]

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വിവിധ മേഖലകളിൽ തൊഴിൽ പരീശീലനം സാധ്യമാക്കുന്നതിനായി ഹാൻറിക്രാഫ്റ്റ് പരീശീലന കേന്ദ്രം സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്നു. കുട, മെഴുകുതിരി, പേപ്പർ ബാഗ്, ചോക്ക്, ഫിനോയിൽ എന്നിവയുടെ നിർമ്മാണം കുട്ടികളെ പരിശീലിപ്പിക്കുന്നു. പത്താം തരം പൂർത്തിയാകുമ്പോൾ പത്ത് തൊഴിലുകൾ അവരെ പരിശീലിപ്പിക്കുന്നു. പരിശീലനത്തിനായി പ്രത്യേക ക്ലാസ് മുറി സ്കൂളിനോട് ചേർന്നു സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എറെ സഹായകരമാണ് ഈ സംരംഭം.

=='''ആർട്ട് ഗാലറി'''==
=='''ആർട്ട് ഗാലറി'''==
[[പ്രമാണം:20220208 110820(1).jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]

സാംസ്കാരിക തനിമയാർന്ന നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കുകയും അതിന്റെ മൂല്യം വിദ്യാർത്ഥികളിലേക്കും മറ്റുള്ളവരിലേക്കും പകർന്നു നൽകുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗാലറി രൂപപ്പെടുത്തേണ്ടതുണ്ട്. ഈ ഉദ്യമത്തെ മുൻ നിർത്തി കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളെയും കൈമോശം വന്നു കൊണ്ടിരിക്കുന്ന നാടിന്റെ ചരിത്ര വസ്തുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഞങ്ങളുടെ ചിത്രകലാഅധ്യാപകനായ പി.പി.അബ്ദുറഹിമാൻ മാസ്റ്റർ ആർട്ട് ഗാലറിയിൽ ചെയ്യുന്നത്. പ്രത്യേകമായി ഡിസൈൻ വർക്കുകൾ കൊണ്ട് അലങ്കരിച്ച ഹാളിൽ വിവിധ വസ്തുക്കളുടെ ശേഖരണവും പ്രദർശനവുമാണ് ഉള്ളത്. വിദ്യാർത്ഥികൾക്ക് പഠിക്കാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങൾ ശേഖരണം നടത്തുന്നു. സ്കൂൾ ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ, പ്രവൃത്തിപരിചയ ക്ലബ്ബ്, ആർട്സ് ക്ലബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നമ്മുടെ പൂർവ്വകാല ജീവിതത്തിൻറെ ഭാഗമായിരുന്ന വസ്തുക്കളുടെ വിപുലമായ ശേഖരമാണ് ഇവിടെ സജ്ജമാക്കുന്നത്.[[പ്രമാണം:47061-SCLBUS.png|പകരം=|വലത്ത്‌|ചട്ടരഹിതം|135x135px]]

== '''സ്കൂൾ ബസ് സൗകര്യം''' ==
== '''സ്കൂൾ ബസ് സൗകര്യം''' ==
യുപി, ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ  കുട്ടികൾക്കും സ്കൂളിലേക്ക് വരാനും തിരിച്ച് പോകാനും സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി 4 സ്കൂൾ ബസ് ഉണ്ട്.  വ്യത്യസ്ത റൂട്ടുകളിലായി ബസ് സൗകര്യം ആവശ്യമുളള   കൊടുവള്ളി , ഓമശ്ശേരി,പാലാഴി , പെരുമണ്ണ, കുറ്റിക്കാട്ടൂർ, മാവൂർ, പറമ്പിൽ ബസാർ എന്നീ റൂട്ടുകളിൽ രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് ഓടി കൊണ്ടിരിക്കുന്നു. ഇതിനു  പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ  സ്കൂളിനു സ്പോൺസർ ചെയ്ത വാനും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. നാല് സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം  ചെയ്യുന്നത്. ഹൈസ്കൂൾ അറബി അധ്യാപകൻ മുഹമ്മദ് ഷഫീക് ഒ ടി കൺവീനറും, യു പി വിഭാഗം  ഉറുദു അധ്യാപകൻ മുഹമ്മദ് സലിം സഹ കൺവീനറും  ആയ സിമിതിയാണ് ഗതാഗത സൗകര്യങ്ങൾക്ക് നേത്യത്വം നൽകുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് മാത്രമാണ് ബസ് സൗകര്യത്തിന്  ഈടാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും സാധ്യമാക്കുന്നുണ്ട്.

=='''എൻ സി സി ഓഫീസ്'''==
=='''എൻ സി സി ഓഫീസ്'''==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656489" എന്ന താളിൽനിന്ന് ശേഖരിച്ചത്