"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/നാമറിയാതെ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:17, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നാമറിയാതെ കൊറോണ



വ്യാധികളില്ലാത്ത നാട്ടിൽ
മഹാമാരിയായി വന്നന്റെ നാട്ടിൽ
കൊറോണ എന്നാണതിൻ പേർ
ലോകത്താകമാനം പടർന്നു കൊറോണ
മനുഷ്യകുലം കുടിക്കാനായി
വിളസിനടക്കുന്നീ ഭൂമിയിൽ
ശുചിത്വമാണതിൽ പ്രധാനം
അതിജീവനത്തിനായി നാം
അക്കങ്ങൾ പാലിച്ചേ
ഓരോ ജീവനും രക്ഷിക്കാനാവൂ



 

ഹൃതിക് അജയ്
9 എഫ് എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത