"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
1301/2022 - ഇന്നത്തെ ക്ലാസ്സിൽ ഇന്റർനെറ്റിനെ സംബന്ധിക്കുന്ന അടിസ്ഥാനാശയങ്ങളും സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള രീതികളുമാണ് കുട്ടികൾ പരിചയപ്പെട്ടത്. ആദ്യം തന്നെ തന്നിരിക്കുന്ന വർക്ക് ഷീറ്റ് - ഫിഫ. പി ഡി എഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യങ്ങളും വിജയികളായ രാ‍ജ്യങ്ങളും എങ്ങനെ കണ്ടെത്താം എന്ന് ചർച്ചചെയ്തു. ഇന്റർനെറ്റ് സഹായത്തോടെ കണ്ടെത്താം എന്ന നിർദ്ദേശമാണ് കുട്ടികളിൽ നിന്നുണ്ടായത്. തുടർന്ന് ഇന്റർനെറ്റിൽ നിന്നും വിവരശേഖരണം നടത്തുന്നതെങ്ങനെയെന്ന്  കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് കുട്ടികൾ ആക്ടിവിറ്റി പൂർത്തിയാക്കുകയുെ ചെയ്തു. തുടർന്ന് സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള ചില ഓപ്ഷനുകൾ കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു.  അതനുസരിച്ച് നിർദ്ദിഷ്ട തരം ഫയൽ ടൈപ്പുകൾ തെരയുന്നതിനായി സെർച്ച് ചെയ്യേണ്ട വാക്കിനൊപ്പം ഫയൽ ടൈപ്പ് കൂടി നൽകുക.ഒരു പരത്യേക വാക്കിന്റെയോ പ്രയോഗത്തിന്റെയോ നിർവ്വചനം , അർത്ഥം എന്നിവ ലഭിക്കാൻ സെർച്ച് ചെയ്യേണ്ട് വാക്കിന് മുൻപിലായി define എന്ന് നൽകുക. ഒരു വാക്കിനു മുൻപിൽ ഡോളർ സിമ്പൽ ഇട്ടാൽ അതിന്റെ വില സേർച്ച് ചെയ്യും. ഒന്നിൽ കൂടുതൽ വാക്കുകൾ കീവേർഡായി നൽകുമ്പോൾ അവ ഉദ്ധരണിയിൽ നൽകിയാൽ ആ വാക്കുകൾ അതുപോലെ തന്നെ സേർച്ച് ചെയ്യും. തുടർന്ന് കൈറ്റ് മിസ്ട്രസ് വെബ് ബ്രൗസറുകളെയും സെർച്ച് എ‍‍‍ഞ്ചിനുകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. അവർക്കറിയാവുന്ന വെബ് ബ്രൗസറുകളെയും സെർച്ച് എ‍‍‍ഞ്ചിനുകളെയും പറയുന്നതിന് ആദ്യം തന്നെ കുട്ടികൾക്ക് അവസരം നൽകി. അവ തമ്മിലുള്ള വ്യത്യാസവും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്റർനെറ്റ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും അതിൽ ലഭ്യമായ വിവരങ്ങൾ എങ്ങനെ പഠന ജീവിതാവശ്യങ്ങൾക്കായി  ഉപയോഗിക്കാമെന്നും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി പറഞ്ഞുകൊടുത്തു. നാം ഇന്റർനെറ്റിൽ ഏതെല്ലാം ആക്ടിവിറ്റികൾ നടത്തുന്നുണ്ടോ, അതെല്ലാം വളരെ കൃത്യമായിത്തന്നെ ഇത് സംബന്ധിച്ച ലോഗുകൾ ഇന്റർനെറ്റിൽ രേഖപ്പെടുത്തുന്നുമുണ്ട് എന്ന വിവരവും കുട്ടികൾക്കായി പകർന്നുനൽകി.

== സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം ==
16/12/2021 - ഫാത്തിമമാതാ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണം നടത്തി. 16 -ാം തീയതി കുട്ടികൾ ക്കായി സെമിനാർ നടന്നു.  സ്വതന്ത്ര സോഫ്റ്റ്‍വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സെമിനാറിൽ ചർച്ചചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. ദിനാചരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, ആനിമേഷൻ സിനിമ നിർമ്മാണ മത്സരം എന്നിവ നടന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും കംപ്യൂട്ടർ ഹാർഡ്‍വെയർ, റാസ്പ്ബെറി പൈ കംപ്യൂട്ടർ‍, ഇലക്ട്രോണിക് സാമഗ്രികളുടെ പ്രദർശനം എന്നിവയും നടന്നു.
== സ്കൂൾതല ക്യാംപ് ==
== സ്കൂൾതല ക്യാംപ് ==
20/01/2022 - രാവിലെ 10മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ക്യാമ്പ് ആരംഭിച്ചു. അമ്പിളി ടീച്ചർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സ്രൂൾ ഹെഡ്മിസ്ട്രസ്സ് സി. റെജിമോൾ മാത്യു ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.മീറ്റിംഗിന് ശേഷം കുട്ടികളെ നാല് ഗ്രൂപ്പുകൾ ആയി തിരിച്ചു. ഗ്രൂപ്പ്‌ നിർണയം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഒരു ഗെയ്മിലൂടെ നടത്തപ്പെടുകയും ഓരോ ഗ്രൂപ്പിനും ക്യാപ്റ്റൻമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന് കുട്ടികൾക്കായി ഒരു അനിമേഷൻ മൂവി പ്രദർശിപ്പിച്ചു. അതിനു ശേഷം പ്രാരംഭ ഘട്ടം മുതൽ ഇത് വരെ സംസ്ഥാനത്ത് നടത്തപെട്ടിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരു വീഡിയോ രൂപത്തിൽ കുട്ടികളെ കാണിക്കുകയുണ്ടായി. ഇതിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ച ലിറ്റിൽ കൈറ്റ്സ്ന്റെ പ്രവർത്തനങ്ങളെ കുറിച്ച് നോട്ട് തയ്യാറാക്കുവാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെട്ടു.ശേഷം TupiTube Desk ലൂടെ ഒരു അനിമേഷൻ വീഡിയോ നിർമ്മിക്കുന്നത് എങ്ങനെ ആണെന്ന് ഘട്ടം ഘട്ടമായി വിശദമാക്കി തന്നു. രണ്ടു കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് മത്സരരൂപേണ നടത്തപെട്ട ഓരോ ഘട്ടത്തിലും ആദ്യം പൂർത്തിയാക്കിയ ഗ്രൂപ്പിനെ വിജയികൾ ആയി തിരഞ്ഞെടുത്തു. തുടർന്ന് Scratch 2 ഉപയോഗിച്ച് game നിർമ്മിക്കുന്നത് എങ്ങനെ ആണെന്ന് മോണിറ്റർ സ്ക്രീനിലൂടെ കാണിച്ചു തന്നു. ഒരുമണിയോട് കൂടി ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു.കുട്ടികൾക്കായി സ്കൂളിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം 1.45ഓടെ വീണ്ടും കുട്ടികൾ ലാബിൽ പ്രവേശിക്കുകയും Scratch 2 ഉപയോഗിച്ച് സ്വന്തമായി ഒരു ഗെയിം നിർമ്മിക്കുവാനും നിർദേശിച്ചു. തുടർന്ന് ഫോണുകളിൽ ഉപയോഗിക്കുന്ന torch ലൈറ്റിന്റെ പ്രവർത്തനം വിശദീകരിച്ചു തരികയും ചെയ്തു.

1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1654747" എന്ന താളിൽനിന്ന് ശേഖരിച്ചത്