"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/പ്രവർത്തനങ്ങൾ എന്ന താൾ സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:12, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

   • വിദ്യാലയാന്തരീക്ഷം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്ന "പ്ലാസ്റ്റിക്കേ വിട" പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

സൊസ്സെെറ്റി * ചിരകാല അഭിലാഷമായ സെൻറ് റോക്സ് സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി 2019 നവംബർ 21 ന് നിലവിൽ വന്നു.2020-2021 അധ്യയന വർഷം മുതൽ സൊസൈറ്റിയുടെ പ്രവർത്തനമാരംഭിച്ചു.

കേരളപ്പിറവിയോടനുബന്ധിച്ച് 'കേരളസംസ്കൃതി' എന്ന കേരളചരിത്രമാഗസിൻ തയ്യാറാക്കി.

   • എൻ.സി.സി, ജെ.ആർ.സി, സ്കൗട്സ് & ഗെെഡ്സ്

   • ലിറ്റൽ കെെറ്റ്സ്

   • സ്കൂൾ ബാൻഡ്

   • എക്കോ ക്ലബ് & ഗ്രീൻ ആർമി

   • കേരള കാത്തലിക്ക് സ്റ്റുഡൻസ് ലീഗ്

   • വിദ്യാരംഗം കലാസാഹിത്യവേദി

   • ഗാന്ധിദർശൻ

  • വിമുക്തി ക്ലബ്

പിന്തുണാസംവിധാനങ്ങൾ   • പൂർവ്വവിദ്യാർത്ഥീസംഘടന

   • പി.ടി.എ., എം.പി.ടി.എ., ക്ലാസ്സ് പി.ടി.എ., എസ്.എസ്.ജി.  തുടങ്ങിയവ

   • സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ


   • പ്രാദേശികനേതാക്കൾ ( കൗൺസിലർ, എം.എൽ.എ., എം.പി. തുടങ്ങിയവർ