"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് == കൈറ്റ് ഇടുക്കിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ==
== സോഫ്ഫ്റ്റ് വെയർ ബേസ്ഡ് എക്സാം ==
കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ എട്ടാം ക്സാസിലെ കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ 36 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു
കൈറ്റ് രൂപകൽപ്പന ചെയ്ത സോഫ്റ്റ്വെയർ ബേസ്ഡ് പരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് 2021- 2023 ബാച്ചിലെ കുട്ടികളെ തെരഞ്ഞടുത്തത്. ഫാത്തിമ മാതാ സ്കൂളിലെ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനികളായ 62 കുട്ടികളാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. സോഫ്റ്റ്വെയർ ബേസ്ഡ് പരീക്ഷയിൽ ഉയർന്ന സ്കോർ നേടിയ 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നാലാമത്തെ ബാച്ചിൽ പ്രവേശനം ലഭിച്ചു.
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1653671" എന്ന താളിൽനിന്ന് ശേഖരിച്ചത്