"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/വന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വന്ദനം


സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ ചോദിച്ചു
" ഭൂമിയിൽ എത്തുമ്പോൾ ഞാൻ ഒറ്റക്ക് ആവില്ലേ ?
 പക്ഷേ അദ്ദേഹം ഒന്നും മിണ്ടിയില്ല
" ആരാ എന്നെ നോക്കുക? "
' മാലാഖ' അദ്ദേഹം പറഞ്ഞു.
 ആ മാലാഖയെ ഞാൻ എന്താ വിളിക്കേണ്ടേ?
 'അമ്മ'
 അങ്ങനെ ഞാൻ മാലാഖയുടെ ഉദരത്തിൽ നിന്നു വീണപ്പോൾ കണ്ടു, വിളിച്ചു,

 'അമ്മേ.....'
 ആ അമ്മ എന്നെ പോറ്റി വളർത്തി
 അമ്മയുടെ കാർകൂന്തലിൽ
 ചിത എരിയുന്ന വരെയും
 രാസ്നാദി യുടെ മണമുണ്ടായിരുന്നു.
 ആ അമ്മയ്ക്ക് എന്റെ 'വന്ദനം'.
 

അനിമിഷ്. എം
9 I GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത