"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി


വീട്ടിൽ ഇരിക്കണം കുട്ടുകാരെ
 നാളെ ഒരുമിച്ച് ഇരിക്കാനായി
 ഇന്നു നമുക്ക് അകന്നിരിക്കാം
 ദൈവ തുല്യമാം
 ആതുര സേവകരെ
 നമിച്ചിടാം നമുക്ക്
 വെയിലും ചൂടു മേറ്റ്
 നമുക്കുവേണ്ടി
 കഷ്ടപ്പെടുന്ന നിയമപാലകർക്ക് കൊടുത്തിടാം
ഒരായിരം ബിഗ് സല്യൂട്ട്
എന്നും എപ്പോഴും കൂടെയുണ്ട് ഒരു ടീച്ചർ അമ്മയും
അകറ്റണം നമുക്ക് കൊറോണ എന്ന് മഹാമാരിയെ

 

സുരഭി. S
8.E ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത